ഞായറാഴ്ച്ച ഇരിങ്ങാലക്കുടയില്‍ വൈദ്യുതി മുടങ്ങും

589

ഇരിങ്ങാലക്കുട നമ്പര്‍ വണ്‍ സെക്ഷനില്‍ വൈദ്യുത ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ച്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ ഇരിങ്ങാലക്കുട ഠാണ ,കോടപ്പിള്ളി ,കോമ്പാറ ,ചന്തകുന്ന്, പാര്‍ക്ക് റോഡ് എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

Advertisement