ഇരിങ്ങാലക്കുട-ജ്യോതിസ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 75 ല്‍പ്പരം വിഭവങ്ങളുമായി ജ്യോതിസ്സ് ഫുഡ് ഫെസ്റ്റ് കൊണ്ടാടി.മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഫിലോമിന ജോയ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.കോളേജ് പ്രിന്‍സിപ്പാള്‍ കുമാര്‍ സി.കെ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മഞ്ജു കെ എം ,പ്രിയ ബൈജു