Home NEWS ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി സെന്റ് ജോഫ്‌സ് കേളേജില്‍ ദേശീയ സെമിനാറൊരുക്കി

ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി സെന്റ് ജോഫ്‌സ് കേളേജില്‍ ദേശീയ സെമിനാറൊരുക്കി

ഇരിങ്ങാലക്കുട-കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ സെന്റ് ജോസഫ് കോളേജിലെ സസ്യശാസത്ര വിഭാഗവും എന്‍എസ് എസ് യൂണിറ്റും സംയുക്തമായി സെമിനാര്‍ സംഘടിപ്പിച്ചു.ജി പി സജിത്ത് ബാബു ഉദ്ഘാടനം നിര്‍വ്വഹിച്ചു.പ്രൊഫ.ഡോ.എ മണിമേഘലന്‍ ഓസോണ്‍ ഓര്‍ഗാനിസം എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു

Exit mobile version