Home NEWS നടവരമ്പ് ഗവ. എല്‍.പി.സ്‌കൂളില്‍ ദേശീയ അധ്യാപക ദിനാചരണം നടത്തി.

നടവരമ്പ് ഗവ. എല്‍.പി.സ്‌കൂളില്‍ ദേശീയ അധ്യാപക ദിനാചരണം നടത്തി.

നടവരമ്പ്- ഗവ. എല്‍.പി.സ്‌കൂളില്‍ ദേശീയ അധ്യാപക ദിനാചരണം നടത്തി. ഹൈസ്‌ക്കൂള്‍ മുന്‍ പ്രധാന അധ്യപിക എ എസ് .വത്സലയെ കുട്ടികള്‍ ആദരിച്ചു.പ്രധാന അധ്യാപിക എം.ആര്‍ ജയസൂനം പൂച്ചെണ്ടു നല്‍കി സ്വീകരിച്ചു. പി.ടി.എ പ്രസിഡണ്ട് സി.പി. സജി ആശംസ നേര്‍ന്നു.പി.ടി.എ യുടെ നേതൃത്വത്തില്‍ കുട്ടികള്‍ തങ്ങളുടെ അധ്യാപകരെ പൂച്ചെണ്ടുനല്‍കി ആദരിച്ചു. സീനിയര്‍ അസിസ്റ്റന്റ് ബാബു കോടശ്ശേരി നന്ദി പറഞ്ഞു.

 

Exit mobile version