ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്ന് തെക്കെ നടയിലേക്ക് എത്താനുള്ള ക്ഷേത്ര ഇടവഴി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. ദേവസ്വം ഭരണസമിതി യോഗം ഏകകണ്ഠമായി തീരുമാനിച്ചതനുസരിച്ചാണ് നടതുറന്നു കൊടുത്തത്.