ഇരിങ്ങാലക്കുട : കാലവര്‍ഷം കനത്തതോടെ നാശനഷ്ടങ്ങളും വെളളക്കെട്ടിനേയും തുടര്‍ന്ന് മുകുന്ദപുരം താലൂക്കില്‍ 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 125 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 400 ഓളം പേരാണ് വിവിധ ക്യാമ്പുകളില്‍ ഉള്ളതെന്നും മുകുന്ദപുരം തഹസില്‍ദാര്‍ അറിയിച്ചു.കൂടാതെ തൃശ്ശൂര്‍ താലൂക്കില്‍പെട്ട ബംഗ്ലാവ് കൊക്കിരപ്പള്ളത്തെ 50 ഓളം കുടുംബങ്ങള്‍ വെള്ളത്തില്‍ മുങ്ങി ചിലര്‍ ബദ്ധുവീടുകളിലും കുറച്ച്പേര് ആറാട്ടുപുഴ