ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഇന്‍ സര്‍ജറി, കണ്‍സള്‍ട്ടന്റ് ഇന്‍ അനസ്തേഷ്യ തസ്തികകള്‍ നിറുത്തലാക്കിയതില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. തസ്തിക നിലനിറുത്തുന്നതില്‍ സ്ഥലം എം. എല്‍. എ. ഉത്തരവാദിത്വം നിറവേറ്റണമെന്ന് യു. ഡി. എഫ്, നഗരസഭാ ഭരണ നേത്യത്വം ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്ന് എല്‍. ഡി. എഫ്, എല്‍. ഡി. എഫ്്-യു. ഡി. എഫ്. ഒത്തുകളിയെന്നാരോപിച്ച് ബി. ജെ. പി. അംഗങ്ങള്‍ ഇറങ്ങിപ്പോയി. വെള്ളിയാഴ്ച