Home NEWS ഇന്ത്യാ ഗവണ്‍മെന്റിന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഇന്ത്യാ ഗവണ്‍മെന്റിന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഇന്ത്യാ ഗവണ്‍മെന്റിന്റെ ദേശീയ വികസന ഏജന്‍സിയായ ഭാരത് സേവക് സമാജിന്റെ ഡയറ്റീഷ്യന്‍ ,കൗണ്‍സിലിംഗ് ,യോഗ,നേച്ചുറോപ്പതി ,ഹെല്‍ത്ത് കെയര്‍ ,സൈബര്‍ ലോ,ഡിജിറ്റല്‍ ഫോട്ടോഗ്രാഫി,ഇ-ബിസ്സിനസ്സ് ,മാസ് കമ്മ്യൂണിക്കേഷന്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.എസ് സി ,എസ് ടി ,ബി പി എല്‍ വിഭാഗഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം .കൂടുതല്‍ വിവരങ്ങള്‍ക്ക് ഇരിങ്ങാലക്കുട തേജസ് ട്രെയിനിങ്ങ് സെന്ററുമായി ബന്ധപ്പെടുക ഫോണ്‍- 9061047787

Exit mobile version