Home NEWS സെന്റ് പോള്‍സ് സി എല്‍ പി എസ് കണ്ണിക്കരയില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു

സെന്റ് പോള്‍സ് സി എല്‍ പി എസ് കണ്ണിക്കരയില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു

സെന്റ് പോള്‍സ് സി എല്‍ പി എസ് കണ്ണിക്കരയില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു.ഇതിനോടനുബന്ധിച്ച് ഈ ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രധാനാധ്യാപിക സി.ആന്‍സലേറ്റ് സന്ദേശം നല്‍കി.പി ടി എ പ്രസിഡന്റ് ജയന്‍ എം കെ യും പി ടി എ അംഗങ്ങളും കുട്ടികള്‍ക്ക് തൈകള്‍ വിതരണം ചെയ്തു.മുന്‍ വര്‍ഷങ്ങളില്‍ നട്ട ചെടികളുടെ ജന്മദിനാഘോഷവും നടത്തി

Exit mobile version