Home NEWS എനിക്കറിയാം ആശാനേ… ചാരി വെച്ചിരിക്കുന്നത് തോട്ടിയാണെന്നും, താഴെ നീ മയക്കത്തിലാണെന്നും…..:അടിക്കുറിപ്പ്-3 ലെ മത്സരത്തില്‍ അനു...

എനിക്കറിയാം ആശാനേ… ചാരി വെച്ചിരിക്കുന്നത് തോട്ടിയാണെന്നും, താഴെ നീ മയക്കത്തിലാണെന്നും…..:അടിക്കുറിപ്പ്-3 ലെ മത്സരത്തില്‍ അനു അരവിന്ദ് വിജയിയായി.

ഇരിങ്ങാലക്കുട:ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ്-3 ലെ മത്സരത്തില്‍ ‘എനിക്കറിയാം ആശാനേ… ചാരി വെച്ചിരിക്കുന്നത് തോട്ടിയാണെന്നും,
താഴെ നീ മയക്കത്തിലാണെന്നും…..’ എന്നു അടിക്കുറിപ്പ് അയച്ച അനു അരവിന്ദ് വിജയിയായി.ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ ഹയര്‍സെക്കന്ററി സ്‌ക്കൂളിലെ ആര്‍ട്‌സ് ടീച്ചറാണ് അനു അരവിന്ദ്.സമ്മാനങ്ങള്‍ ജൂണില്‍ നടക്കുന്ന ഞാറ്റുവേലമഹോത്സവ വേദിയില്‍ വച്ച് വിതരണം ചെയ്യും.

 

Exit mobile version