33.9 C
Irinjālakuda
Friday, April 19, 2024
Home 2018 February

Monthly Archives: February 2018

ഇരിങ്ങാലക്കുടക്കാര്‍ക്ക് ഇറച്ചികറിയില്ലാത്ത ഞായറാഴ്ച്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടക്കാര്‍ക്ക് ഇത് ഓര്‍മ്മയിലെ ഇറച്ചിക്കറി ഇല്ലാത്ത ഞായറാഴ്ച്ച.അറവ്ശാല പ്രവര്‍ത്തിക്കാത്ത നഗരത്തില്‍ അനധികൃത അറവ് നടത്തുന്ന മാംസ വില്‍പ്പന ഹൈകോടതി നിര്‍ത്തിയതോടെ ഇരിങ്ങാലക്കുടയിലെ മാംസ വ്യാപാരത്തിന് പൂട്ട് വീണിരുന്നു.ആട് ,പോത്ത്,പോര്‍ക്ക് എന്നിവയുടെ...

കുഴിക്കാട്ടുകോണം പുല്ല്യാടത്ത് ശങ്കു മകന്‍ സുബ്രഹ്മണ്യന്‍(83) നിര്യാതനായി

ഇരിങ്ങാലക്കുട : കുഴിക്കാട്ടുകോണം പുല്ല്യാടത്ത് ശങ്കു മകന്‍ സുബ്രഹ്മണ്യന്‍(83) നിര്യാതനായി.ഭാര്യ പ്രേമാവതി. മക്കള്‍- സുനില്‍കുമാര്‍, അനില്‍കുമാര്‍, ബിനേഷ് കുമാര്‍. മരുമക്കള്‍- സ്മിത, സഗിത, രേഷ്മ. സംസ്‌കാരം തിങ്കളാഴ്ച്ച ( 26-2-18) വൈകീട്ട് 5...

മധുവിന് ഐക്യദാര്‍ഢ്യവുംമായി ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ ജ്വാല

ഇരിങ്ങാലക്കുട : ആദിവാസി യുവാവിനെ മര്‍ദ്ധിച്ച് കൊന്നതിനെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.ഇരിങ്ങാലക്കുട കൂട്ടായാമ്മയുടെ നേതൃത്വത്തില്‍ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല കവി ബള്‍ക്കീസ് ബാനു ഉദ്ഘാടനം ചെയ്തു.രാധകൃഷ്ണന്‍ വെട്ടത്ത്,അഡ്വ.സുജ ആന്റണി,ഷാജു...

സംസ്‌കൃത സാഹിത്യത്തില്‍ ഷംലയ്ക്ക് ഡോക്ടറേറ്റ്

കരൂപ്പടന്ന: പെരിഞ്ഞനം കോച്ചാട്ടു പറമ്പില്‍ മുഹമ്മദ് ഷെഫീഖിന്റെ ഭാര്യയും കരൂപ്പടന്ന ചുണ്ടേക്കാട്ട് പരേതനായ മുഹമ്മദിന്റേയും പരേതയായ സഫിയയുടേയും മകളുമായ സി.എം.ഷംലക്ക് സംസ്ഥാന ഗവര്‍ണര്‍ റിട്ട. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് പി.സദാശിവം സംസ്‌കൃത...

എ ഐ വൈ എഫ് കാറളം പഞ്ചായത്ത് കമ്മിറ്റി ‘മനുഷ്യത്വ ശൃംഖല’ തീര്‍ത്തു.

കാറാളം : എ ഐ വൈ എഫ് കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളത്തിന് അപമാനമായ, ആദിവാസി യുവാവ് മധുവിന്റെ മനുഷ്യത്വരഹിത കൊലപാതകത്തില്‍ പ്രതിഷേധിച്ച് മനുഷ്യത്വശൃംഖല തീര്‍ത്തു.സി പി ഐ ജില്ലാ കൗണ്‍സില്‍...

*നടി ശ്രീദേവി അന്തരിച്ചു*

ബോളിവുഡ് നടി ശ്രീദേവി (54) അന്തരിച്ചു. ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെതുടര്‍ന്ന് ദുബായില്‍ വെച്ചാണ് അന്ത്യം. മരണസമയത്ത് ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും സമീപത്തുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് നടനായ മോഹിത് മാര്‍വയുടെ വിവാഹ സത്കാരത്തില്‍...

നിയന്ത്രണം വിട്ട കാറ് പാടത്തേയ്ക്ക് മറിഞ്ഞു

മാപ്രാണം : നമ്പ്യാങ്കാവ് ക്ഷേത്രപരിസരത്ത് കൂട് ആനന്ദപുരത്തേയ്ക്ക് പോകുന്ന മുരിയാട് ബണ്ട് റോഡിലാണ് അപകടമുണ്ടായത്.ശനിയാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്.നെല്ലായി സ്വദേശികളായ നാല് പേരാണ് കാറിലുണ്ടായിരുന്നത്.നിയന്ത്രണ നഷ്ടപെട്ട കാറ് പത്തടിയോളം താഴ്ച്ചയുള്ള പാടത്തേയ്ക്ക് മറിയുകയായിരുന്നു.അപകടത്തില്‍...

ചന്തകുന്നില്‍ നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളര്‍ പോസ്റ്റിലിടിച്ചു.

ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ചന്തകുന്നില്‍ നടന്ന അപകടം. നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളര്‍ പോസ്റ്റിലിടിച്ചു.വലിയ കല്ലുകള്‍ ഉണ്ടായതിനാല്‍ വലിയ ദുരന്തങ്ങള്‍ ഒന്നും സംഭവിച്ചില്ലാ.. ഇടിയുടെ ആഘാതത്തില്‍ സമിപത്തേ ഷോപ്പുകളുടെ ബോര്‍ഡുകള്‍...

ചികിത്സാ സഹായനിധി കൈമാറി

ഇരിങ്ങാലക്കുട : സ്‌നേഹ സാഹോദര്യത്തിന്റെ കാരുണ്യ സ്പര്‍ശമായ ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥി സംഘടന തവനിഷ് . കിഡ്‌നി രോഗം മൂലം പ്രയാസപ്പെടുന്ന പഴൂക്കരന്‍ ഔസേപിന് (69) ശാസ്ത്രക്രിയക് 15000 രൂപ സമാഹരിച്ച് നല്‍കി....

മമ്പാട് എം.ഇ.എസ്.കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഫാ.ജോസ് ചുങ്കന്‍ കലാലയരത്‌നപുരസ്‌കാരം.

ഇരിഞ്ഞാലക്കുട : കാലിക്കറ്റ് സര്‍വ്വകലാശാലക്കു കീഴിലുള്ള മികച്ച വിദ്യാര്‍ത്ഥിപ്രതിഭയ്ക്കായി ഇരിഞ്ഞാലക്കൂട ക്രൈസ്റ്റ് കോളേജ് ഏര്‍പ്പെടുത്തിയ 10-ാമത് ഫാ.ജോസ് ചുങ്കന്‍ കലാലയരത്‌ന പുരസ്‌കാരത്തിന് മമ്പാട് എം.ഇ.എസ്.കോളേജ് ബിരുദ വിദ്യാര്‍ത്ഥിനി പി.ഹെന്നയെ തെരഞ്ഞെടുത്തതായി പ്രിന്‍സിപ്പല്‍ ഇന്‍...

ഭയം കൂടാതെ എങ്ങനെ പരീക്ഷയെ നേരിടാം??

പൊറത്തിശ്ശേരി: ഭയം കൂടാതെ പരീക്ഷയെ നേരിടാനായി പൊറത്തിശ്ശേരി പോസ്റ്റ് ഓഫീസിനു മഹാത്മ മാനവ ദര്‍ശനവേദി ഹാളില്‍ ഞായറാഴ്ച രാവിലെ 10 മണിക്ക് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നു. പരീക്ഷാക്കാലത്തെ അധിക സമ്മര്‍ദ്ദം...

മുകുന്ദപുരം ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ഫെബ്രു.24,25,26 തിയ്യതികളില്‍

നടവരമ്പ് : മുകുന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനാഘോഷം ഫെബ്രു.24,25,26 തിയ്യതികളില്‍ ആഘോഷിക്കുന്നു.ശനിയാഴ്ച രാവിലെ 5മണിക്ക് നിര്‍മ്മാല്യദര്‍ശനം,ഗണപതിഹോമം,വിശേഷാല്‍ പൂജകള്‍.വൈകീട്ട് 6.30ന് നിറമാല,ചുറ്റുവിളക്ക്,ദീപാരാധന,പ്രാസാദശുദ്ധി,രക്ഷോഘ്‌നഹോമം,വാസ്തുഹോമം,വാസ്തുബലി,6.45 ന് മുകുന്ദപുരം ശ്രീകൃഷ്ണ നൃത്തവിദ്യാലയം ഒരുക്കുന്ന നൃത്തസന്ധ്യ,7 ന് കല്ലംകുന്ന് കൈരളി...

നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പര്‍ ലോറി വീട്ടിലേയ്ക്ക് ഇടിച്ച് കയറി

പൊറുത്തിശ്ശേരി : വെള്ളിയാഴ്ച്ച രാത്രി പൊറുത്തിശ്ശേരി പള്ളിയ്ക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പര്‍ ലോറി വീട്ടിലേയ്ക്ക് ഇടിച്ച് കയറി.പാഴ്മരങ്ങള്‍ കയറ്റി പോവുകയായിരുന്ന കാറളം സ്വദേശി രാധകൃഷ്ണന്റെ ലോറിയാണ് അപകടത്തില്‍ പെട്ടത്.വെള്ളം കുപ്പി ബ്രേക്കിനിടയില്‍പെട്ടതാണ്...

മധുവിന്റെ മരണത്തില്‍ പ്രതിഷേധവുമായി കരുവന്നൂരില്‍ കൂട്ടായ്മ്മ

കരുവന്നൂര്‍ : അട്ടപ്പാടിയില്‍ മധുവെന്ന ആദിവാസി യുവാവിനെ മോഷണകുറ്റം ആരോപിച്ച് മര്‍ദ്ധിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് കരുവന്നൂരില്‍ പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചു.രാഷ്ട്രിയത്തിന് അതീതമായി സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ്മയില്‍ വിവിധ രാഷ്ട്രിയ കക്ഷികളില്‍ നിന്നായി നിരവധി...

സൈന്‍ ബോര്‍ഡുകള്‍ എന്തിനു വേണ്ടി????

ഇരിഞ്ഞാലക്കുട :ഇരിഞ്ഞാലക്കുടയില്‍ വെറ്റിനറി ഹോസ്പിറ്റലിനു സമീപത്തെ സൈന്‍ ബോര്‍ഡുകള്‍ പോസ്റ്റിനു ഇടയിലും ഇലകള്‍ കൊണ്ടു മൂടിയും കാണാന്‍ കഴിയാത്ത അവസ്ഥയിലാണ്. യാത്രാക്കാരുടെ ഉപകാരത്തിനു സ്ഥാപിച്ചിട്ടുളള ബോര്‍ഡുകള്‍ യാത്രാക്കാരുടെ ശ്രദ്ധയില്‍ പെടുന്നില്ല. മെറീന ഹോസ്പിറ്റല്‍...

ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊന്നതില്‍ പ്രതിഷേധ കൂട്ടായ്മ്മ

ഇരിങ്ങാലക്കുട : അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ മേഷണകുറ്റം ആരോപിച്ച് മര്‍ദ്ദിച്ച് കൊന്നതില്‍ പ്രതിഷേധിച്ച് ബി ജെ പി ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചു.ബസ് സ്റ്റാന്റ് പരിസരത്ത്...

എം പി ജാക്‌സന്‍ കെ എസ് ഇ ലിമിറ്റഡ് എക്‌സ്‌ക്യൂട്ടിവ് ഡയറക്ടര്‍ ചുമതലയേറ്റു

ഇരിങ്ങാലകുട : കെ എസ് ഇ ലിമിറ്റഡിന്റെ എകസ്‌ക്യൂട്ടിവ് ഡയറക്ടറായി എം പി ജാക്‌സന്‍ ചുമതലയേറ്റു. മാനേജിംങ്ങ് ഡയറക്ടര്‍ എ പി ജോര്‍ജ്ജ് പുതുതായു ചാര്‍ജെടുത്ത എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം പി ജാക്‌സന്...

പൊറുത്തിശ്ശേരി കോട്ടപ്പാടം പാടശേഖരത്തിലെ അടച്ചുകെട്ടിയ വഴി പുനസ്ഥാപിച്ചു.

പൊറുത്തിശ്ശേരി : കോട്ടപ്പാടം പാടശേഖരത്തിലെ അടച്ചുകെട്ടിയ വഴി പുനസ്ഥാപിച്ചു.കോട്ടപ്പാടത്തില്‍ നിന്ന് കിഴക്ക് ഭാഗത്ത് നിന്ന് വരുന്ന പി ഡ്യൂ ഡി റോഡുമായി ബദ്ധിപ്പിച്ചിരുന്ന റോഡ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തി ഗതാഗത സൗകര്യം...

കാലിക്കറ്റ് യൂണിവേഴസിറ്റി കോര്‍ഫ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് കോളേജിന്

കാലിക്കറ്റ് യൂണിവേഴസിറ്റി കോര്‍ഫ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ടീം

ചാത്തന്‍മാസ്റ്ററോടുള്ള അവഗണയ്ക്ക് മറ്റൊരു അടയാളമായി കോന്തിപുലം ചാത്തന്‍ മാസ്റ്റര്‍ റോഡ്.

മാപ്രാണം : കേരള പുലയസഭയുടെ പ്രസിഡന്റും മുന്‍ മന്ത്രിയും മായിരുന്ന പി കെ ചാത്തന്‍ മാസറ്ററോടുള്ള അധികാരികളുടെ അവഗണനയ്ക്കുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മാപ്രാണത്തേ ചാത്തന്‍ മാസ്റ്റര്‍ ഹാള്‍.ഇതേ രീതിയില്‍ തന്നേ മറ്റൊരു...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe