ഇരിങ്ങാലക്കുട:കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്ക് കോലോത്തുംപടി ജംഗ്ഷനിൽ ആരംഭിക്കുന്ന ATM കൗണ്ടറിന്റെയും, നടവരമ്പിൽ തുടങ്ങുന്ന നീതി ക്ലിനിക്കിന്റേയും ഉൽഘാടനം സി.എൻ.ജയദേവൻ, എം.പി. നിർവ്വഹിചു . ബാങ്കിനെ ക്ലാസ് 1 പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം പ്രൊഫ. കെ.യു. അരുൺ, എം.എൽ.എ. യും നിർവ്വഹിച്ചു.ബാങ്ക് പ്രസിഡന്റ് യു പ്രദീപ് മേനോൻ അധ്യക്ഷ വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ടി ജി ശങ്കരനാരായണൻ ,എൻ.കെ ഉദയപ്രകാശ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.