ഇരിങ്ങാലക്കുട: ഠാണാ-ബസ് സ്റ്റാന്റ് റോഡ് നവീകരണത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി പോസ്റ്റ് ഓഫീസ് മുതല്‍ ആല്‍ത്തറ ഭാഗം വരെയുള്ള 100 മീറ്റര്‍ പഴയ പൊട്ടിയ പൈപ്പുകള്‍ മാറ്റിയിടുന്ന പ്രവൃത്തികള്‍ വാട്ടര്‍ അതോറിറ്റി ബുധനാഴ്ച ആരംഭിച്ചതോടെ ബസ്സ്റ്റാന്റ് പരിസരത്ത് ഗതാഗത കുരുക്ക് രൂക്ഷമായി. ഠാണ- ബസ്