26.9 C
Irinjālakuda
Saturday, April 20, 2024
Home 2017 December

Monthly Archives: December 2017

‘ഡാനീഷ് ഗേള്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സൗജന്യമായി പ്രദര്‍ശിപ്പിക്കുന്നു

ഇരിങ്ങാലക്കുട : 2015 ലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി ഫിലിം വെബ്‌സൈറ്റ് ആയ ഫിലിം ഡിബേറ്റര്‍ തിരഞ്ഞെടുത്ത 'ഡാനീഷ് ഗേള്‍' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബര്‍ 29 വെള്ളിയാഴ്ച്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ്...

മന്ത്രിയുടെ അധികാര ദുര്‍വിനിയോഗത്തിനെതിരെ യുവമോര്‍ച്ച പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : അധികാര ദുര്‍വിനിയോഗം നടത്തി ഖജനാവ് കൊള്ളയടിച്ച കെ.കെ ശൈലജ രാജിവെക്കണം എന്നു ആവശ്യപെട്ടു കൊണ്ട് യുവമോര്‍ച്ച ഇരിങ്ങാലക്കുട നിയോജമണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ആരോഗ്യ മന്ത്രിയുടെ 28000...

ജില്ലാ പഞ്ചായത്ത് ഷീ ലോഡ്ജ് ആരംഭിക്കാനുദ്ദേശിക്കുന്ന സ്ഥലം ബസ് സ്റ്റാന്റ് വികസനത്തിന് വിട്ട്‌നല്‍കണമെന്ന് നഗരസഭ

ഇരിങ്ങാലക്കുട : ജില്ലാ പഞ്ചായത്ത് ഷീ ലോഡ്ജ് ആരംഭിക്കാനുദ്ദേശിക്കുന്ന സ്ഥലം നഗരസഭക്ക് വിട്ടു നല്‍കണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ബസ് സ്റ്റാന്റിന് കിഴക്കേവശത്തുള്ള ജില്ലാ പഞ്ചായത്തിന്റെ കൈവശമുള്ള വനിതാ വ്യാവസായ കേന്ദ്രം...

തെരുവ് വിളക്ക് പ്രശ്‌നത്തില്‍ ഭരണകക്ഷിയംഗങ്ങളായ കേരള കോണ്‍ഗ്രസ്സ് എം അംഗങ്ങളും പ്രതിപക്ഷാംഗങ്ങളായ എല്‍. ഡി. എഫും കൗണ്‍സില്‍ യോഗം...

ഇരിങ്ങാലക്കുട : തെരുവു വിളക്കുകള്‍ കത്തിക്കുവാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം, ഭരണകക്ഷിയംഗങ്ങളായ കേരള കോണ്‍ഗ്രസ്സ് എം അംഗങ്ങളും പ്രതിപക്ഷാംഗങ്ങളായ എല്‍. ഡി. എഫും കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. വ്യാഴാഴ്ച...

പുല്ലൂര്‍ ഇടവക തിരുന്നാളിന് കൊടിയേറി

പുല്ലൂര്‍ :പുല്ലൂര്‍ സെന്റ് സേവീയേഴ്‌സ് ദേവാലയത്തില്‍ വി.ഫ്രാന്‍സീസ് സേവിയറിന്റെയും വി. സെബ്യാസ്റ്റേസിന്റെയും സംയുക്തമായി ആഘോഷിക്കുന്ന തിരുന്നാള്‍ ഡിസംബര്‍ 30,31 തിയ്യതികളില്‍ നടക്കും. തിരുന്നാളിന് വികാരി ഫാ.തോംസണ്‍ അറയ്ക്കല്‍ കൊടികയറ്റി.ശനിയാഴ്ച്ച കാലത്ത് ദിവ്യബലി,തിരുരൂപ പ്രതിഷ്ഠ,അമ്പ്...

ഇരിങ്ങാലക്കുടയില്‍ വനിതകള്‍ക്കായി ഷീ ലോഡ്ജ്; ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി

ഇരിങ്ങാലക്കുട: ജില്ലാപഞ്ചായത്ത് ഇരിങ്ങാലക്കുടയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഷീ ലോഡ്ജിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് സി.പി.എം. ജില്ലാ സമ്മേളനത്തിനിടെ പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എയും ഇരിങ്ങാലക്കുട...

കല്ലംകുന്ന് ദേവാലയത്തില്‍ തിരുനാളിനു കൊടിയേറി.

കല്ലംകുന്ന്: കല്ലംകുന്ന് ദേവാലയത്തില്‍ ഇടവകമധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനു വികാരി ഫാ. സെബി കുളങ്ങര കൊടിയേറ്റി. ഇന്നു മുതല്‍ ജനുവരി ആറു വരെ രാവിലെ 6.15 ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന...

വയോജന ആരോഗ്യപഠനത്തിന് ഇരിങ്ങാലക്കുടയില്‍ തൂടക്കമായി.

ഇരിങ്ങാലക്കുട : ജില്ലാപഞ്ചായത്തും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിസ്ട്രേഷനും സംയുക്തമായി തൃശൂര്‍ ജില്ലയെ വയോജനസൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായുള്ള വയോജന ആരോഗ്യപഠനത്തിന് ഇരിങ്ങാലക്കുടയില്‍ തൂടക്കമായി. ഇരിങ്ങാലക്കുട ബ്ലോക്ക് തല ആരോഗ്യസര്‍വ്വേ അവധിക്കാലം മാറ്റിവച്ച്...

വലിയങ്ങാടി അമ്പു ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ബഹുനിലപന്തലിന്റെ കാല്‍നാട്ടുകര്‍മ്മം നടത്തി.

ഇരിങ്ങാലക്കുട : നാലാമത് വലിയങ്ങാടി അമ്പു ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ബഹുനിലപന്തലിന്റെ കാല്‍നാട്ടുകര്‍മ്മം വ്യാഴാഴ്ച ഇരിങ്ങാലക്കുട ലിറ്റില്‍ഫ്ളവര്‍ കോണ്‍വെന്റ് സ്‌കൂളിന്റെ മുന്‍വശത്ത് കത്തീഡ്രല്‍ വികാരി ഫാദര്‍ ആന്റോ ആലപ്പാടന്‍ നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി...

സി പി ഐ (എം) ജില്ലാകമ്മിറ്റിയിലേയ്ക്ക് ഇരിങ്ങാലക്കുടയില്‍ നിന്നും ഉല്ലാസ് കളക്കാട്ടും കെ ആര്‍ വിജയയും

ഇരിങ്ങാലക്കുട : തൃപ്രയാറില്‍ സമാപിക്കുന്ന സി പി ഐ (എം) ജില്ലാസമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.ഇരിങ്ങാലക്കുടയില്‍ നിന്ന് മുന്‍ ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്,കെ ആര്‍ വിജയ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുത്തത്.ജില്ലാ...

ജീവകാരുണ്യ പ്രവര്‍ത്തനത്തിനായുള്ള മെഗാ നാടക മത്സരം ആരംഭിച്ചു.

തുറവന്‍കുന്ന്: സെന്റ് ജോസഫ്‌സ് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന മെഗാ നാടക മത്സരം ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഡേവീസ് കിഴക്കുംതല...

കൂടല്‍മാണിക്യം ക്ഷേത്രം പുതിയ ഭരണസമിതി വെള്ളിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും.

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രം പുതിയ മാനേജിങ്ങ് കമ്മിറ്റി നാളെ 29-12-2017 വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ക്ഷേത്രത്തിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഭരണസമിതി അംഗങ്ങളായി...

റോട്ടറി എക്സലന്‍സി അവാര്‍ഡ് ഡോ. കെ.ആര്‍ രാജീവിനും നിഖില്‍ ഡേവീസിനും

ഇരിങ്ങാലക്കുട: സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഏര്‍പ്പെടുത്തിയ വൊക്കേഷണല്‍ എക്സലന്‍സി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആതുരസേവനത്തെ പ്രവര്‍ത്തനത്തിന് തിരുവനന്തപുരം ആര്‍.സി.സി.യിലെ ക്യാന്‍സര്‍ വിഭാഗം അസി. പ്രൊഫസര്‍ ഡോ. കെ.ആര്‍. രാജീവും മാധ്യമരംഗത്തെ പ്രവര്‍ത്തനത്തിന് മനോരമ ന്യൂസ്...

നൂറ്റാണ്ടുകള്‍ക്ക് ശേഷം കൂടല്‍മാണിക്യം കൂത്തമ്പലത്തില്‍ ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടത്തിന് തുടക്കമായി

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം കൂത്തമ്പലത്തില്‍ ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടത്തിന് തുടക്കമായി. ഈ നൂറ്റാണ്ടില്‍ ആദ്യമായിട്ടാണ് കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ ഭാസന്റെ അഭിഷേക നാടകത്തിലെ അവസാന അങ്കമായ ശ്രീരാമ പട്ടാഭിഷേകം കൂടിയാട്ടമായി അവതരിപ്പിക്കുന്നത്. ബുധനാഴ്ച രാത്രി...

ആനയ്ക്കല്‍ ധന്വന്തരി ക്ഷേത്രത്തിലെ പത്താമുദയ പത്താമുദയ ഉത്സവം സമാപിച്ചു

കോണത്തുകുന്ന്: താണിയത്തുകുന്ന് ആനയ്ക്കല്‍ ധന്വന്തരി ക്ഷേത്രത്തിലെ പത്താമുദയ ഉത്സവം സമാപിച്ചു. ഉത്സവത്തിന്റെ ഭാഗമായി കാവടിയാട്ടവും പ്രത്യേക ശിങ്കാരിമേളവും ഉണ്ടായിരുന്നു. വിശേഷാല്‍ പൂജകള്‍, നവകം, പഞ്ചഗവ്യം, അഭിഷേകം, നാഗപൂജ, നാഗസ്വരം, വര്‍ണ്ണമഴ, നാടകം എന്നിവയും...

മികച്ച പഞ്ചായത്ത് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഹരി ഇരിങ്ങാലക്കുടയ്ക്ക് ആദരം

അരിപ്പാലം : മൂന്ന് തവണ മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌ക്കാരവും രണ്ട് തവണ സദ്‌സേവന പുരസ്‌ക്കാരവും നേടിയ പൂമംഗലം ഗ്രാമപഞ്ചയത്ത് സെക്രട്ടറി ഹരി ഇരിങ്ങാലക്കുടയെ പഞ്ചായത്ത് ഭരണസമിതിയും സ്റ്റാറും ചേര്‍ന്ന്...

ദേവീ ആരാധനയിലൂടെ സ്ത്രീശക്തി തിരിച്ചറിയുക: ആര്‍.രാമാനന്ദ്

അരിപ്പാലം: ദേവീ ആരാധനയിലൂടെ സ്ത്രീകളില്‍ കൂടി കൊള്ളുന്ന ശക്തിവിശേഷത്തെ തിരിച്ചറിയുകയും, പുരുഷന്‍ ശിവ സങ്കല്പമാണെന്ന് തിരിച്ചറിയണമെന്ന് ജെ.എന്‍.യു.ഗവേഷകന്‍ ആര്‍.രാമാനന്ദ്. പണിക്കാട്ടില്‍ ശ്രീ ഭുവനേശ്വരി ക്ഷേത്രത്തിലെ ശ്രീമദ് ദേവി ഭാഗവത മഹാ യജ്ഞത്തോടനുബന്ധിച്ച് നടക്കുന്ന...

ക്രിസ്മസ് തലേന്ന് യുവാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് ഭയപെടുത്തി : രണ്ട്‌പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു.

ആളൂര്‍: ക്രിസ്മസ് തലേന്ന് ആളൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടു പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെടാനിടയാക്കിയത് യുവാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് ഭയപ്പെടുത്തിയയതുകൊണ്ടാണെന്ന് പരാതി. രാത്രിയില്‍ കൂട്ടുകാരിയുടെ വീട്ടില്‍ പുല്‍ക്കൂട് കണ്ട് അളൂരിലെ വീട്ടിലേയ്ക്ക് മടങ്ങിയിരുന്ന പെണ്‍കുട്ടികളാണ് നിയന്ത്രണം...

വയലിന്‍ കച്ചേരിക്ക് 50 ഓളം വിദ്യാര്‍ത്ഥികളുടെ മൃദംഗത്തിലെ പക്കമേളം വിസ്മയകരമായി.

ഇരിങ്ങാലക്കുട: കൊരമ്പുശ്ശേരി ശ്രീമഹാമാരിയമ്മന്‍ ക്ഷേത്രത്തില്‍ കൊരമ്പു മൃദംഗ കളരിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വാദ്യസംഗീതം അപൂര്‍വതയായി.ചെന്നൈയില്‍ നിന്നുള്ള എന്‍. വീരമണി നാഗരാജന്‍ അവതരിപ്പിച്ച വയലിന്‍ കച്ചേരിക്ക് 50 ഓളം വിദ്യാര്‍ത്ഥികളുടെ മൃദംഗത്തിലെ പക്കമേളം വിസ്മയകരമാുകയായിരുന്നു.ഒന്നര...

കലാസദനം കാവ്യോത്സവം കാവ്യാത്മകം.

കാട്ടൂര്‍ : കലാസദനം ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാവ്യോത്സവം 2017 കാവ്യാത്മകമായി.കാവ്യോത്സവം പ്രശസ്ത കവി ആലങ്കോട്ട് ലീലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.അശോകന്‍ ചെരുവില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കവി രാവുണ്ണി,ഡോ.എം എന്‍ വിനയകുമാര്‍,സി...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe