Daily Archives: December 28, 2017
ജീവകാരുണ്യ പ്രവര്‍ത്തനത്തിനായുള്ള മെഗാ നാടക മത്സരം ആരംഭിച്ചു.
തുറവന്‍കുന്ന്: സെന്റ് ജോസഫ്സ് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന മെഗാ നാടക മത്സരം ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ഡേവീസ് കിഴക്കുംതല...
കൂടല്‍മാണിക്യം ക്ഷേത്രം പുതിയ ഭരണസമിതി വെള്ളിയാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും.
ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രം പുതിയ മാനേജിങ്ങ് കമ്മിറ്റി നാളെ 29-12-2017 വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ക്ഷേത്രത്തിന് മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വെച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഭരണസമിതി അംഗങ്ങളായി...
റോട്ടറി എക്സലന്‍സി അവാര്‍ഡ് ഡോ. കെ.ആര് രാജീവിനും നിഖില്‍ ഡേവീസിനും
ഇരിങ്ങാലക്കുട: സെന്‍ട്രല്‍ റോട്ടറി ക്ലബ്ബ് ഏര്‍പ്പെടുത്തിയ വൊക്കേഷണല്‍ എക്സലന്‍സി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആതുരസേവനത്തെ പ്രവര്‍ത്തനത്തിന് തിരുവനന്തപുരം ആര്.സി.സി.യിലെ ക്യാന്‍സര്‍ വിഭാഗം അസി. പ്രൊഫസര്‍ ഡോ. കെ.ആര്. രാജീവും മാധ്യമരംഗത്തെ പ്രവര്‍ത്തനത്തിന് മനോരമ ന്യൂസ്...