Daily Archives: December 22, 2017
ഇരിങ്ങാലക്കുട എ ഇ ഓ ഓഫീസിന് മുന്നില്‍ ഓറ്റയാള്‍ നിരാഹാര സമരം
ഇരിങ്ങാലക്കുട : പുല്ലൂര്‍ എസ് എന്‍ ബി എസ് സമാജം എല്‍ പി സ്കൂള്‍ മാനേജര്‍ നിമയനവുമായി ബദ്ധപെട്ട് ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യഭ്യാസ ഓഫിസിന് മുന്നില്‍ സമാജം ഭാരവാഹി സി ഡി പ്രവീണ്‍കുമാര്‍...
ക്രിസ്മസ് സമ്മാനങ്ങളുമായി വിദ്യാര്‍ത്ഥികളുടെ സാന്ത്വന സന്ദര്‍ശനം
ഇരിങ്ങാലക്കുട : ലിറ്റില്‍ ഫ്ളവര്‍ എല്‍ പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്വഭവനങ്ങളില്‍ നിന്ന് സമാഹരിച്ച നിത്യോപയോക വസ്തുക്കള്‍ ഓഖി ചുഴിലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ക്രിസ്തുമസ് സമ്മാനമായി നല്കുന്നു.അഴിക്കോട് എറിയാട് പഞ്ചായത്തിലെ 1,2,3 വാര്‍ഡുകളിലെ 150...
തിരുവാതിരമോഹോത്സവം ജനുവരി 1 ന് അരങ്ങേറും.
ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്ര കൊട്ടിലാക്കല്‍ പറമ്പില്‍ നടക്കുന്ന അനുഷ്ഠാന തിരുവാതിര മഹോത്സവം ഡിസംബര്‍ 31, ജനുവരി 1 തിയതികളില്‍ നടക്കും. തപസ്യ കലാസാഹിത്യവേദി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്....
സംസ്ഥാന പരിസ്ഥിതി ശില്‍പ്പശാല ഇരിങ്ങാലക്കുടയില്‍ 23, 24 തിയതികളില്‍
ഇരിങ്ങാലക്കുട : തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന തല പരിസ്ഥിതി ശില്‍പ്പശാല ഡിസംബര്‍ 23, 24 തിയതികളില്‍ ഇരിങ്ങാലക്കുട കുഴിക്കാട്ടുകോണം ഇടിഎം ഔഷധ വനത്തില്‍ വച്ച് നടക്കും. ഇടുക്കി കോവില്‍മലൈ രാജമന്നാന് ഉദ്ഘാടനം...
ക്രിസ്തുമസ് വിപണി ഉണര്‍ന്നു സ്റ്റാറായി ‘ജിമിക്കിക്കമ്മല്’
ഇരിങ്ങാലക്കുട : ഇത്തവണ ഉത്സവഷോപ്പിങിനായി എത്തുന്നവരുടെ കണ്ണുകള്‍ ജിമിക്കികമ്മലിലായിരിക്കുമെന്നുറപ്പാണ്. കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും ആരെയും ആകര്‍ഷിക്കുന്ന ഈ നക്ഷത്രമാണ് ഇന്ന് വിപണിയുടെ ശ്രദ്ധാകേന്ദ്രം.ആഘോഷങ്ങളുടെ രാവിനു തുടക്കം കുറിച്ചുകൊണ്ട് ക്രിസ്മസ് വിപണിയും അണിഞ്ഞൊരുങ്ങി. തിരുപ്പിറവിയ്ക്ക്...
ബസ് സ്റ്റാന്റിലെ ബൈക്ക് പാര്‍ക്കിംങ്ങ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു
ഇരിങ്ങാലക്കുട : ബസ് സ്റ്റാന്റിലെ പഴയ ബില്ഡിംങ്ങിലേയ്ക്ക് കയറുന്ന കാട്ടൂര്‍ റോഡിലെ ബൈക്ക് പാര്‍ക്കിംങ്ങ് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.സ്റ്റാന്റിലെ പോലിസ് എയ്ഡ് പോസ്റ്റിന് മുന്നിലാണ് പകല്‍ മുഴുവനും കാല്‍നട യാത്രക്കാര്‍ക്ക് സ്റ്റാന്റിലേയ്ക്ക് കയറാന്‍ സാധിക്കാത്തവിധം...
മഹാകവി വൈലോപ്പിള്ളി- മലയാളത്തിലെ മാനവികതയുടെ വക്താവ്
ഇരിങ്ങാലക്കുട : വൈലോപ്പിള്ളിയുടെ 32-ാം ചരമവാര്‍ഷികം ആചരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ മലയാളകവിതയുടെ സുവര്‍ണ്ണയുഗമേതെന്നു ചോദിച്ചാല്‍ നിഷ്പ്രയാസം പറയാം, കവിത്രയത്തിന്റെ കാലഘട്ടമെന്ന്. ആശാന്, ഉള്ളൂര്‍, വള്ളത്തോള്‍ എന്നിവരാണ് ആ മഹാകവികള്‍. ഇവരില്‍ നിന്ന് ഊര്‍ജ്ജവും...