Home NEWS പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ആളെ പോലിസ് അറസ്റ്റ് ചെയ്തു

പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ആളെ പോലിസ് അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ആളെഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു. മാടായിക്കോണം സ്വദേശിതാത്തിപറമ്പില്‍ ഷാജി (48)നെയാണ് ഇരിങ്ങാലക്കുട എസ്.ഐ. സുശാന്തും സംഘവുംഅറസ്റ്റ് ചെയ്തത്. ഇയാളുടെ കടയില്‍ നിന്നും 300 പായ്ക്കറ്റ് പാന്‍മസാല പോലിസ് കണ്ടെടുത്തു.
Exit mobile version