30 C
Irinjālakuda
Wednesday, April 21, 2021

Daily Archives: December 18, 2017

ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളില്‍ അത്ലറ്റിക് മീറ്റ് 2017

ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്‌കൂളിലെ'' ആനുവല്‍ അത്ലറ്റിക് മീറ്റ് 2017 ''ന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.ജി ഉണ്ണികൃഷ്ണന്‍ നിര്‍വ്വഹിച്ചു . സ്‌കൂള്‍ ലീഡര്‍ ധനീഷ് ദേവദാസ് പ്രതിജ്ഞാ ചൊല്ലിക്കൊടുക്കുകയും...

മലയാള മനോരമ ബാലജനസഖ്യം സംസ്ഥാന സിവല്‍ സര്‍വ്വീസ് ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍

ഇരിങ്ങാലക്കുട ; മലയാള മനോരമ ബാലജനസഖ്യത്തിന്റെ സംസ്ഥാന സിവില്‍ സര്‍വ്വിസ് ക്യാമ്പലേയ്ക്ക് ഇരിങ്ങാലക്കുട യുണിയനില്‍ നിന്ന് തിരഞ്ഞെടുക്കപ്പെവര്‍ കെ എം അരുണിമ,എയ്ഞ്ചല്‍ ജയന്‍,ജിന്‍സി ജോസ്,കെ വി അര്‍ജ്ജുന്‍,യഥുകൃഷ്ണന്‍ എന്നിവര്‍ മാതാപിതാക്കളേടൊപ്പം.ഇരിങ്ങാലക്കുട യൂണിയന്‍ രക്ഷാധികാരി...

ഒടിഞ്ഞ കൈയുമായി മാരത്തോണ്‍ റണ്ണറപ്പായി പൊറിത്തിശേരിക്കാരന്‍ നൈജോ.

ഇരിങ്ങാലക്കുട : ഒടിഞ്ഞ കൈയ്യുമായി മാരത്തോണ്‍ മത്സരത്തില്‍ പങ്കെടുത്ത് പൊറിത്തിശേരി സ്വദേശി കണ്ടംകുളത്തി നൈജോ ജോസ് റണ്ണറപ്പായി. കൂര്‍ഗ് വെല്‍നെസ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച 21 കിലോമീറ്റര്‍ മാരത്തോണിലാണ് നൈജോ റണ്ണറപ്പായി പൊറിത്തിശ്ശേരിക്കാരുടെ അഭിമാനമായത്....

നമ്പ്യാങ്കാവ് ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം ഡിസംബര്‍ 18 മുതല്‍ 25 വരെ

മാപ്രാണം : കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കുഴികാട്ടുകോണം ശ്രീ നമ്പ്യാങ്കാവ് ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 2017 ഡിസംബര്‍ 18 തിങ്കളാഴ്ച കൊടികയറി 24 ഞായറാഴ്ച പള്ളിവേട്ട,25 തിങ്കളാഴ്ച ആറാട്ട് തുടങ്ങിയ വിപുലമായ ചടങ്ങുകളോടെ...

ഡി.വൈ.എഫ്.ഐ മാനവിക സദസ്സ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട :  ഭാരതത്തിന്റെ മതേതര പാരമ്പര്യത്തിന് മുറിവേല്‍പ്പിച്ച്  ബാബ്‌റി മസ്ജിദ് തകര്‍ത്ത് ഇരുപത്തിയഞ്ച് വര്‍ഷം തികയുന്ന ഘട്ടത്തില്‍ രാജ്യത്ത് ന്യൂനപക്ഷങ്ങളോടും, ദളിത് വിഭാഗങ്ങളോടുമുള്ള അസഹിഷ്ണുതയും, ഹൈന്ദവ  ഫാസിസവും ശക്തിപ്പെടുന്നതിനെതിരെ ജനകീയപ്രതിരോധം തീര്‍ത്ത് ഡി.വൈ.എഫ്.ഐ...

തെക്കനച്ചന്റെ ഓര്‍മ്മയില്‍ ഹിഗ്വിറ്റ ക്രൈസ്റ്റിലെ അരങ്ങില്‍ തിമിര്‍ത്താടി.

ഇരിഞ്ഞാലക്കുട : കുട്ടിക്കാലത്ത് ഒല്ലൂരില്‍ സെവന്‍സ് ഫുട്‌ബോള്‍ കളിച്ചിരുന്ന ഗീവര്‍ഗ്ഗീസ്, ദില്ലിയില്‍ കൊളംബിയന്‍ ഗോളി ഹിഗ്വിറ്റയായി പകര്‍ന്നാടി പെണ്ണുപിടിയനായ ജബ്ബാറിനെ മലര്‍ത്തിയടിക്കുമ്പോള്‍  മാനം രക്ഷപെട്ട  ലൂസി മരണ്ടിയെ തുണച്ച്  ക്രൈസ്റ്റ്കാമ്പസ്സില്‍ തിങ്ങിനിറഞ്ഞ പ്രേക്ഷകര്‍...

നെല്‍വയല്‍ മണ്ണിട്ടു നികത്തുന്നത് എഐവൈഎഫ് തടഞ്ഞു.

കാട്ടൂര്‍ ; തേക്കുംമൂല തെക്കുംപാടത്ത് സ്വകാര്യവ്യക്തി നെല്‍വയല്‍ മണ്ണിട്ടു നികത്തുന്നത് എഐവൈഎഫ് പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം നിര്‍ത്തിവെച്ചു.ഏകദേശം ഒന്നര ഏക്കറോളം വരുന്ന ഭൂമിയുടെ പകുതിയോളം വരുന്ന ഭാഗമാണ് ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി...

നിയന്ത്രണം വിട്ട കാര്‍ ഇലട്രിക്‌പോസ്റ്റ് തകര്‍ത്ത് കടയിലേയ്ക്ക് ഇടിച്ച്കയറി

ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറ ലിസി കോളേജിന് സമീപം ഉച്ചതിരിഞ്ഞ് 5 മണിയോടെയായിരുന്നു അപകടം.തൃശൂര്‍ ഭാഗത്ത് നിന്ന് വരുകയായിരുന്ന പോട്ട സ്വദേശി സൗറില്‍ ഓടിച്ചിരുന്ന കാറാണ് അപകടത്തില്‍പെട്ടത്.ഇരുചക്ര വാഹനത്തേ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപെട്ട കാറ്...

ആദീത്തിന്റെ അമരത്വം അനാവരണം ചെയ്ത ‘ദൈവം മോഹിച്ച പുഷ്പം’ പ്രകാശിതമായി.

ഇരിങ്ങാലക്കുട ; അപകടത്തില്‍പെട്ട് മസ്തിഷ്‌ക മരണം സംഭവിച്ച ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂളിലെ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന ആദിത്ത് അവയവദാന രംഗത്ത് സൃഷ്ടിച്ച പുതുവിപ്ലവത്തിന്റെ വേദനയുടെയും മാതൃകയുടെയും ചിത്രം അനാവരണം ചെയ്യുന്ന സ്വന്തം പിതാവിന്റെ...

കാന്‍സര്‍ പ്രതിരോധത്തിന് ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ ‘നാളം’ പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട: കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ 'നാളം' പദ്ധതിയുമായി ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍. തിരുവനന്തപുരം ആര്‍സിസിയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തും മുരിയാട് ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രൊഫ.കെ.യു. അരുണന്‍ എം എല്‍ എ...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts