Daily Archives: December 15, 2017
ഹ്വിഗിറ്റ; ഓപ്പണ്‍ കാന്‍വാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിലെ പ്രിന്‍സിപ്പാള്‍ ഫാ. ജോസ് തെക്കന്റെ സ്മരണാര്‍ത്ഥം ക്രൈസ്റ്റ് കോളേജില്‍ അരങ്ങേറുന്ന ഹ്വിഗിറ്റ നാടകത്തിന്റെ പ്രചരണാര്‍ത്ഥം ബുധനാഴ്ച ഓപ്പണ്‍ കാന്‍വാസ് സംഘടിപ്പിച്ചു.ബസ് സ്റ്റാന്റ് പരിസരത്ത് ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച...
അങ്കണവാടി നിര്‍മ്മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഏകദിന ഉപവാസ സത്യാഗ്രഹ സമരം നടത്തി.
പടിയൂര്‍: ശിലാസ്ഥാപനകര്‍മ്മം കഴിഞ്ഞ് ഒമ്പത് മാസം പിന്നിട്ടിട്ടും അങ്കണവാടി നിര്‍മ്മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഏകദിന ഉപവാസ സത്യാഗ്രഹ സമരം നടത്തി. ഈ സാഹചര്യത്തിലാണ് വാര്‍ഡ് മെമ്പര്‍ ഉഷ രാമചന്ദ്രന് നേതൃത്വത്തില്‍ അങ്കണവാടി...