യൂത്ത് കോണ്‍ഗ്രസ് ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു

142

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് സ്ഥാപകദിനമായ ആഗസ്റ്റ് 9-ന് രാജീവ്ഗാന്ധി മന്ദിരത്തില്‍ പതാക ഉയര്‍ത്തി. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ധീരജ് തേറാട്ടില്‍ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ഭാരവാഹികളായ സിജു യോഹന്നാന്‍, അസറുദ്ധീന്‍, സതീഷ് പോറത്തുശ്ശേരി, പ്രിവിന്‍സ് ഞാറ്റുവെട്ടി, സനല്‍ കല്ലൂക്കാരന്‍, നിമില്‍ ജോ ആന്റണി, അജിത് പുതുവീട്ടില്‍, അമല്‍ പീറ്റര്‍ കാട്ടൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Advertisement