ഹിരണ്‍നാഥ് & അജ്ഞന
ഇരിങ്ങാലക്കുട : ചെന്നൈ കോവിലകം പി.നാഥന്റെയും ലതയുടേയും (ഐസിഎല്‍ ഫിന്‍കോര്‍പ് ചെയര്‍മാന്‍ അനില്‍കുമാറിന്റെയും ഇരിങ്ങാലക്കുടയിലെ പ്രമുഖ അഭിഭാഷകനായ അജയ്കുമാറിന്റെയും സഹോദരി ) മകന്‍ ഹിരണ്‍ നാഥും കോഴിക്കോട് അഴിയൂര്‍ യദുകുലം മനോജ് കുമാറിന്റെയും മകള്‍ ഡോ.അജ്ഞനയും തമ്മില്‍ വിവാഹിതരായി.

View Comments

അഖില്‍ ബാബുവിനും അനുവിനും വിവാഹ മംഗളാശംസകള്‍
റോഷിണിയ്ക്കും റിധിഷിനും വിവാഹമംഗളാശംസകള്‍
തുറവങ്കാട് പുതുക്കാട്ടില്‍ വാസു ,സുജാത ദമ്പതികളുടെ മകള്‍ ശ്രുതിയും കൈപ്പത്തു മുരളി,ജയ ദമ്പതികളുടെ മകന്‍ അഖിലും വിവാഹിതരായി.ആശംസകള്‍
വെള്ളാങ്കല്ലൂര്‍ എരുമത്തടം തെക്കൂട്ട്‌ വീട്ടില്‍ പരേതനായ മോഹനന്റേയും സുജാത മോഹനന്റേയും മകള്‍ ശ്രുതിയും കറുകുറ്റി എടക്കുന്ന്‌ ഓളിപ്പറമ്പില്‍ വാസുദേവന്റേയും ഓമന വാസുദേവന്റയും മകന്‍ സനീഷും വിവാഹിതരായി.ശ്രുതിയ്‌ക്കും സനീഷിനും ജ്യോതിസ്‌ ഗ്രൂപ്പിന്റെ ആശംസകള്‍
വിവാഹശംസകള്‍ നേരുന്നു സിന്റോ & സോണി
വിവാഹാശംസകള്‍ എല്‍ജോ & ആഗ്നസ്
റോയ് & ദീപ
വിവാഹിതരായ മെജോവിനും റെയ്‌സിയ്ക്കും ജ്യോതിസ് ഗ്രൂപ്പിന്റെ മംഗളാശംസകള്‍
പാറയില്‍ വാസുദേവന്‍ നായര്‍ ഭാര്യ ശ്യാമള ദമ്പതികളുടെ മകന്‍ ജിനീഷും നിലംമ്പൂര്‍ തെയ്യത്തുംപാടം അയ്യനേത്ത്‌ അച്യുതന്‍ നായര്‍ രാധാമണി ദമ്പതികളുടെ മകള്‍ നീതുവും വിവാഹിതയായി.
കൊല്ലാറ വീട്ടില്‍ ശങ്കരനാരായണന്‍, വത്സല ദമ്പതികളുടെ മകന്‍ വിപിനും കോട്ടക്കല്‍ പുതുകുളങ്ങര വീട്ടില്‍ ചന്ദ്രന്‍(late), സുലോജന ദമ്പതികളുടെ മകള്‍ ഗീതുവും വിവാഹിതരായി.