വിപിന്‍ & ഗീതു
കൊല്ലാറ വീട്ടില്‍ ശങ്കരനാരായണന്‍, വത്സല ദമ്പതികളുടെ മകന്‍ വിപിനും കോട്ടക്കല്‍ പുതുകുളങ്ങര വീട്ടില്‍ ചന്ദ്രന്‍(late), സുലോജന ദമ്പതികളുടെ മകള്‍ ഗീതുവും വിവാഹിതരായി.

View Comments

റോയ് & ദീപ
വിവാഹിതരായ മെജോവിനും റെയ്‌സിയ്ക്കും ജ്യോതിസ് ഗ്രൂപ്പിന്റെ മംഗളാശംസകള്‍
പാറയില്‍ വാസുദേവന്‍ നായര്‍ ഭാര്യ ശ്യാമള ദമ്പതികളുടെ മകന്‍ ജിനീഷും നിലംമ്പൂര്‍ തെയ്യത്തുംപാടം അയ്യനേത്ത്‌ അച്യുതന്‍ നായര്‍ രാധാമണി ദമ്പതികളുടെ മകള്‍ നീതുവും വിവാഹിതയായി.
ഇരിങ്ങാലക്കുട : ചെന്നൈ കോവിലകം പി.നാഥന്റെയും ലതയുടേയും (ഐസിഎല്‍ ഫിന്‍കോര്‍പ് ചെയര്‍മാന്‍ അനില്‍കുമാറിന്റെയും ഇരിങ്ങാലക്കുടയിലെ പ്രമുഖ അഭിഭാഷകനായ അജയ്കുമാറിന്റെയും സഹോദരി ) മകന്‍ ഹിരണ്‍ നാഥും കോഴിക്കോട് അഴിയൂര്‍ യദുകുലം മനോജ് കുമാറിന്റെയും മകള്‍ ഡോ.അജ്ഞനയും തമ്മില്‍ വിവാഹിതരായി.
വെള്ളാങ്ങല്ലൂര്‍ വടക്കേവീട്ടില്‍ സുകുമാരന്‍, ഓമന സുകുമാരന്‍(late)ദമ്പതികളുടെ മകന്‍ സുജിത്തും താണിശ്ശേരി കല്ലട വാകയില്‍ വീട്ടില്‍ വേണുഗോപാലന്‍, രമണി വേണുഗോപാലന്‍ ദമ്പതികളുടെ മകള്‍ രവീണയും വിവാഹിതരായി.ആശംസകള്‍
അവിട്ടത്തൂര്‍ പാറയില്‍ വീട്ടില്‍ കിഴിയപ്പാട്ട് വാസുദേവന്‍ നായരുടെയും ശ്യാമള വാസുദേവന്റെയും മകന്‍ ജിനീഷും നിലമ്പൂര്‍ തെയ്യത്തുംപാടം അയ്യനേത്ത് അച്ചുതന്‍ നായരുടെയും നെടുംതൊട്ടില്‍ രാധാമണിയുടെയും മകള്‍ നീതുവും വിവാഹിതരായി. ആശംസകള്‍
കാറളം പുല്ലത്തറ തട്ടില്‍ വല്ലച്ചിറ വീട്ടില്‍ വി.ജെ.തോംസണ്‍, ഷാലി തോംസണ്‍ എന്നിവരുടെ മകള്‍ മിനുവും ആലപ്പുഴ ചേര്‍ത്തല വരനാട് പുളിക്കപ്പറമ്പില്‍ ജോണ്‍,ലീലാമ്മ ജോണ്‍ ദമ്പതികളുടെ മകന്‍ ബ്ലിസ്സും വിവാഹിതരായി.ആശംസകള്‍
ഇരിങ്ങാലക്കുട കല്ലേറ്റുംകര തുളുവത്ത് വീട്ടില്‍ ടി.പി റാഫേലിന്റെയും റാണി റാഫേലിന്റെയും മകന്‍ റോഷനും പായന്നൂര്‍ വെള്ളൂര്‍ വെളിയത്ത് വീട്ടില്‍ വി.പി ജോര്‍ജ്ജിന്റെയും മേരിക്കുട്ടി ജോര്‍ജ്ജിന്റെയും മകള്‍ സൂര്യയും വിവാഹിതരായി. ജ്യോതിസ്സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ വിവാഹാശംസകള്‍.
ഇരിങ്ങാലക്കുട നടവരമ്പ് ചിറ്റിലപ്പിള്ളി തൊമ്മാന വീട്ടില്‍ ടി.കെ ജോസഫിന്റെയും ഷെര്‍ളി ജോസഫിന്റെയും മകന്‍ സാന്റോയും എറണാകുളം കൂനമ്മാവ് പുതുശ്ശേരി വീട്ടില്‍ പി.ജെ വര്‍ഗ്ഗീസിന്റെയും ജെസ്സി വര്‍ഗ്ഗീസിന്റെയും മകള്‍ ജോസ്ലിനും വിവാഹിതരായി.ജോതിസ്സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ ന്‍വിവാഹാശംസകള്‍.
ഇരിങ്ങാലക്കുട എടക്കുളം മുനയ്ക്കല്‍ വീട്ടില്‍ എം.കെ ചന്ദ്രന്‍, രേണുകചന്ദ്രന്‍ ദമ്പതികളുടെ മകള്‍ രേഖയും ഇരിങ്ങാലക്കുട അരിപ്പാലം തൈവളപ്പില്‍ വീട്ടില്‍ ടി.കെ ബാലന്‍, ബേബിബാലന്‍ ദമ്പതികളുടെ മകന്‍ ബൈജും വിവാഹിതരായി. ജ്യോതിസ്സ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ വിവാഹാശംസകള്‍.