സാജു താക്കോല്‍ക്കാരനും ബ്ലസ്സി സാജുവിനും ജ്യോതിസ് ഗ്രൂപ്പിന്റെ 19-ാം വിവാഹവാര്‍ഷികാശംസകള്‍
ശ്യാമിനും ഗീതുവിനും വിവാഹദിന മംഗളാശംസകള്‍
വിവാഹദിന മംഗളാശംസകള്‍
സ്വ്‌പനയ്‌ക്കും ജോബിയ്‌ക്കും വിവാഹവാര്‍ഷികാശംസകള്‍-ജ്യോതിസ്‌ ഗ്രൂപ്പ്‌
ഇരിങ്ങാലക്കുട മംഗളം ലേഖകന്‍ ഷാജന്‍ ചക്കാലയ്ക്കലിനും ഭാര്യ സഞ്ചുവിനും 15-ാം വിവാഹ വാര്‍ഷികാശംസകള്‍
രാഗേഷ് തിക്കോടിക്കും അനുമോള്‍ക്കും വിവാഹവാര്‍ഷികാശംസകള്‍
രാഗേഷ് തിക്കോടിക്കും അനുമോള്‍ക്കും ഇരിങ്ങാലക്കുട ഡോട്‌കോമിന്റെ ഒന്നാം വിവാഹവാര്‍ഷികാശംസകള്‍
ബിജു പൗലോസിനും സിന്‍സിക്കും ജ്യോതിസ്‌ ഗ്രൂപ്പിന്റെ വിവാഹവാര്‍ഷികാശംസകള്‍
മൂന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന രെജിക്കും അനുശ്രീക്കും ജ്യോതിസ്‌ ഗ്രൂപ്പിന്റെ ആശംസകള്‍
സുഖ ദു:ഖ സമ്മിശ്രമായ ജീവിതയാത്രയില്‍ കൈകോര്‍ത്ത്‌ നടന്ന രണ്ട്‌ പതിറ്റാണ്ടുകള്‍ .നിങ്ങള്‍ക്കായ്‌ ദൈവം ഒരുക്കിത്തന്ന കഴിഞ്ഞകാല ഒത്തുകൂടലിന്റെ അസുലഭ നിമിഷങ്ങള്‍.എല്ലാം കൂടി ഓര്‍ത്തു വച്ച്‌ സന്തോഷിക്കുവാനും ഒരേ മനസ്സും ഒരേ വിചാരവികാരങ്ങളുമായും ഒരായിരം സംവത്സരങ്ങള്‍ കൂടി കൈവരുമാറാകടെടെ എന്ന്‌ സര്‍വ്വേശ്വരനോടു പ്രാര്‍ത്ഥിച്ചുകൊണ്ട്‌ -ജ്യോതിസ്‌ ഗ്രൂപ്പ്‌ ഓഫ്‌ ഇന്‍സ്റ്റിറ്റിയൂഷന്‍സ്‌