സംസ്ഥാനസ്‌കൂള്‍ കായികമേളയില്‍ 200 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണവും 100 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലവും നേടിയ ഷിജില്‍ എ.എസ്‌്‌ ഇരിങ്ങാലക്കുട ഠാണാ കോളനിയിലെ അച്ചങ്ങാടന്‍ ഷാജിയുടേയും ഉഷയുടേയും മകനും കോതമംഗലം മാതിരപ്പിള്ളി വൊക്കെഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്‌.