കാത്തലിക്ക് സെന്റര്‍ മുന്‍ അഡ്മിന്‍സ്രേ്റ്റര്‍ ഫാ. സെബ്യാസ്റ്റന്‍ അമ്പൂക്കന് ജോത്യീസ് ഗ്രൂപ്പിന്റെ 78-ാം പിറന്നാള്‍ ആശംസകള്‍.
അനുശ്രീ കൃഷ്ണനുണ്ണിക്ക് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്മദിനാശംസകള്‍
14-ാം ജന്മദിനം ആഘോഷിക്കുന്ന നീവിന്‍ ചന്ദ്രന്‍ (സൂര്യനാരായണന്‍)ന് ജന്മദിന ആശംസകള്‍.മാധ്യാമപ്രവര്‍ത്തകനായ കണ്ടേന്‍ക്കാട്ടില്‍ കെ കെ ചന്ദ്രന്റെയും ഷീജയുടെയും മകനാണ് സ്‌നേഹാശംസകളോടെ സഹോദരി നീലിന ചന്ദ്രന്‍
മീന മാധവിന്‌ ജ്യോതിസ്‌ ഗ്രൂപ്പിന്റെ ജന്മദിനാശംസകള്‍
സ്വപ്‌ന ജോബിയ്‌ക്ക്‌ ജ്യോതിസ്‌ ഗ്രൂപ്പിന്റെ ജന്‍മദിനാശംസകള്‍
ജ്യോതിസ് കോളേജ് മാനേജിങ്ങ് ഡയറക്ടര്‍ ജോസ് ജെ ചിറ്റിലപ്പിള്ളിയുടെയും ഇരിങ്ങാലക്കുട ഡോട്ട് കോം ഫാക്കല്‍റ്റി ബിന്‍ജോസ് ന്റെയും മകള്‍ അമ്മുവിന് ജ്യോതിസ് ഗ്രൂപ്പിന്റെ പിറന്നാള്‍ ആശംസകള്‍
നാലാം ജന്മദിനം ആഘോഷിക്കുന്ന കാരേപറമ്പില്‍ സിബി , ബിജു എന്നിവരുടെ മകന്‍ ബിന്‍ഡോണിന് ജന്മദിനാശംസകള്‍
കാതങ്ങള്‍ താണ്ടട്ടെ കാലത്തിനു മായ്‌ക്കാനാകാത്ത ഈ പ്രകാശം.ജോസ്‌ ജെ ചിറ്റിലപ്പിള്ളിക്ക്‌ ജന്‍മദിനാശംസകള്‍ .
എ.സി.സുരേഷിന് ജ്യോതിസ് ഗ്രൂപ്പിന്റെ ജന്‍മദിനാശംസകള്‍
രാഹുല്‍ അശോകന് ജ്യോതിസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ ജന്മദിനാശംസകള്‍