ഇരിങ്ങാലക്കുട ഡോട്‌കോം റിപ്പോര്‍ട്ടര്‍ രാഹുല്‍ അശോകനും ലക്ഷ്‌മിക്കും ആശംസകള്‍
മെയ് 22 ന് വിവാഹിതരാകുന്ന മെജോ.പി.ജോണിനും, സ്‌റ്റെഫി രാജുവിനും ജ്യോതിസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്റെ ആശംസകള്‍
ചിറ്റിലപ്പിളളി തൊമ്മാന വീട്ടില്‍ ബാബു ജോര്‍ജ്ജ്, പ്രിന്‍സി ബാബു ദമ്പതികളുടെ മകള്‍ റോസ്മിയും, വെങ്ങിണിശ്ശേരി അക്കര വീട്ടില്‍ ഡേവിസ് എല്‍സി ദമ്പതികളുടെ മകന്‍ ഡിക്‌സനും മെയ് 7 ന് വിവാഹിതരാകും.
അവിട്ടത്തൂര്‍ ചിറ്റിലപ്പിള്ളി തൊമ്മാന ഷാജന്റേയും ലിസി ഷാജന്റേയും മകള്‍ ചിന്നുവും ചാലക്കുടി ആളൂക്കരന്‍ ജോണിയുടേയും എല്‍സിയുടേയും മകന്‍ ജെന്‍സനും ജനുവരി 10ന് വിവാഹിതരാകും.
just Engaged Siji WITH Jose
just engaged biju poulose(jyothis college) with sincy (amballur)
പുല്ലൂര്‍ പാറക്കര അച്ചങ്ങാടന്‍ വില്‍സന്റെയും മിലക്‌സിന്റെയും മകള്‍ ലിനറ്റും മുക്കാട്ടുകര ചിറ്റിലപ്പിളളി ആന്റണിയുടെയും ആനീസിന്റെയും മകന്‍ ജോമോനും
ഊരകം കുരുത്തുകുളങ്ങര കൂല വീട്ടില്‍ ഡേവീസിന്റെയും ആന്‍സിയുടെയും മകള്‍ ശീതളും കൊടകര ഞാറക്കല്‍ കാരുതി വീട്ടില്‍ പോളിന്റെയും(late) കൊച്ചു ത്രേസ്യയുടെയും(late) മകന്‍ ജിറ്റോയും
പുല്ലൂര്‍ തുറവന്‍കാട്‌ പി.എം. മാത്യൂസിന്റേയും മേരി മാത്യൂസിന്റേയും മകള്‍ അനററും ഈസ്‌ററ്‌ കോമ്പാറ മഞ്ഞളി മാന്ത്ര വീട്ടില്‍ എം.ഡി. ജേക്കബിന്റേയും റാണി ജേക്കബിന്റേയും മകന്‍ ജെയ്‌ഫിനും.
മടത്തിക്കര ആലപ്പാട്ട്‌ കൊടിവളപ്പില്‍ മിനിയുടെയും കുര്യന്റെയും മകള്‍ ആന്‍ ടന്യ മരിയയും കൊടകര വിതയത്തില്‍ ലില്ലിയുടെയും പാപ്പച്ചന്റെയും (Late) മകന്‍ നൗബിനും