ഇരിങ്ങാലക്കുട; ത്യശൂര്‍ പാര്‍ലിമെന്റ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍.പ്രതാപന്റെ തിരെഞ്ഞടുപ്പ് പ്രചരണാര്‍ത്ഥം നടത്തിയ വേളൂക്കര മണ്ഡലം കണ്‍വെന്‍ഷന്‍ കെ.പി.സി.സി ജനറന്‍ സെക്രട്ടറി എം.പി.ജാക്സണ്‍ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ്.മണ്ഡലം ചെയര്‍മാന്‍ ഷാറ്റോ കുരിയന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.ജറല്‍ സേക്രട്ടറി അഡ്വ.എം.എസ്.അനില്‍കുമാര്‍, അഡ്വ.തോമസ് ഉണ്ണിയാടന്‍, ഡി.സി.സി.സെക്രട്ടറി കെ.കെ.ശോഭനന്‍, കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് പ്രസിഡണ്ട് കെ.കെ.ജോണ്‍സണ്‍, ടി.ഡി.ലാസര്‍,മനോജ്, പി.ഐ.ജോസ് തുടങ്ങിയവര്‍ സംസാരിച്ചു. ഷാറ്റോകുരിയന്‍ ചെയര്‍മാനും പി.ഐ.ജോസ് കണ്‍വീനറുമായി 501 അംഗ തിരെഞ്ഞടുപ്പ് കമ്മറ്റിയും രൂപീകരിച്ചു

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here