ഇരിങ്ങാലക്കുട : ശക്തമായ കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയിലെ കച്ചേരിവളപ്പിലുള്ള ട്രഷറികെട്ടിടത്തിന്റെ പടിഞ്ഞാറെ വശത്തുള്ള മരം കെട്ടിടത്തിന് മുകളിലേക്ക് വീണു. ഇന്നലെ രാത്രിയോടുകൂടിയാണ് മരം വീണത്. മരം മുറിച്ച് മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here