25 C
irinjalakuda
Friday, November 15, 2019

Tag: irinjalakudavarthakal

കൊമ്പൊടിഞ്ഞാമാക്കല്‍ എല്‍. എഫ്. എല്‍. പി. സ്‌കൂളില്‍ ഹൈ-ടെക് സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം...

കൊമ്പൊടിഞ്ഞാമാക്കല്‍:കൊമ്പൊടിഞ്ഞാമാക്കല്‍ എല്‍. എഫ്. എല്‍. പി. സ്‌കൂളില്‍ ഹൈ-ടെക് സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം മുന്‍ എം. പി. സി. എന്‍. ജയദേവന്‍ നിര്‍വഹിച്ചു. മാള ബ്ലോക്ക് മെമ്പര്‍ അഡ്വ. എം. എസ്....

ഇരിങ്ങാലക്കുട ഗവണ്മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി & വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍...

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ഗവണ്മെന്റ് മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി & വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മികവ് 2019 (മെറിറ്റ് ഡേ ) സംഘടിപ്പിച്ചു. കഴിഞ്ഞ അക്കാദമിക്‌ വര്‍ഷത്തില്‍ മികച്ച പ്രകടനം നടത്തിയവരെ ചടങ്ങില്‍...

തൊഴില്‍ ക്ഷമതയുള്ളവരാകാന്‍ വിദ്യാര്‍ത്ഥികള്‍ കരിക്കുലത്തിനു പുറത്തുള്ള സാങ്കേതിക വിദ്യകളിലും പ്രാവീണ്യം നേടണം : ഫാ...

ഇരിങ്ങാലക്കുട: വെല്ലുവിളികളും മത്സരവും നിറഞ്ഞ പുതിയ കാലത്ത് തൊഴില്‍ ക്ഷമതയുള്ളവരാകണമെങ്കില്‍ കരിക്കുലത്തിനു പുറത്തുള്ള സാങ്കേതിക വിദ്യകളിലും വിദ്യാര്‍ത്ഥികള്‍ പ്രാവീണ്യം നേടണമെന്നു ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍.പാലിയേക്കര.സി.എം.ഐ അഭിപ്രായപ്പെട്ടു.ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജില്‍...

നടനകൈരളിയില്‍ കപില വേണു പൂതനാമോക്ഷം നങ്ങ്യാര്‍കൂത്ത് അവതരിപ്പിക്കും.

ഗുരു അമ്മന്നൂര്‍ മാധവചാക്യാര്‍ സംവിധാനം നിര്‍വഹിച്ച പൂതനാമോക്ഷം നങ്ങ്യാര്‍ കൂത്ത് നടന കൈരളിയുടെ കളം രംഗവേദിയില്‍ കപില വേണു ആഗസ്റ്റ് ഒന്നാം തീയതി വൈകുന്നേരം ആറിന് അവതരിപ്പിക്കുന്നു. കലാമണ്ഡലം രാജീവ് ,ഹരിഹരന്‍ നാരായണന്‍...

നെഹ്റുട്രോഫി :’ സാരഥി’ യില്‍ തുഴയേന്താന്‍ ഇരിങ്ങാലക്കുടയില്‍ നിന്നും അപര്‍ണ്ണലവകുമാര്‍

ഇരിങ്ങാലക്കുട:ആഗസ്റ്റ് 10 ന് ആലപ്പുഴയില്‍ നടക്കുന്ന നെഹ്‌റുട്രോഫി വള്ളം കളിയില്‍ കേരളപോലീസ് ചരിത്രത്തിലാദ്യമായി വനിതാടീമിനെ രംഗത്തിറക്കുന്നു. ആറടി ഉയരമുള്ള മീരരാമകൃഷ്ണന്‍ അമരത്തിരുന്ന് നയിക്കുന്ന 35 അംഗ പോലീസ് ടീമില്‍ തുഴയേന്താന്‍ തൃശ്ശൂര്‍ ജില്ലയില്‍...

ഇന്ന് കര്‍ക്കിടകവാവ് ബലിതര്‍പ്പണത്തിനായി ആയിരങ്ങള്‍

ഇരിങ്ങാലക്കുട:കര്‍ക്കിടകവാവ് ബലിതര്‍പ്പണ പുണ്യ നേടി ആയിരങ്ങളാണ് ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്റെ വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. പുലര്‍ച്ചയോടെ തന്നെ തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. ഇരിങ്ങാലക്കുടയിലെ എടതിരിഞ്ഞി ക്ഷേത്രത്തിലും, കൊല്ലാട്ടി വിശ്വനാഥപുരം ക്ഷേത്രത്തിലും മറ്റു കേന്ദ്രങ്ങളിലും,...

ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം നടന്നു

ഇരിങ്ങാലക്കുട :ലൈറ്റ് & സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്റെ തൃശ്ശൂര്‍ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ ലൈറ്റ് & സൗണ്ട് സംസ്ഥാന ജനറല്‍...

പത്തില സദ്യയൊരുക്കി എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട:കോളനി നിവാസികള്‍ക്കൊപ്പം പത്തില സദ്യയൊരുക്കി എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ മാതൃകയായി. ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ ആണ് ഷണ്മുഖം ബണ്ട് കോളനി നിവാസികള്‍ക്കൊപ്പം പത്തില സദ്യ ഒരുക്കിയത്. കര്‍ക്കിടക മാസാചാരണത്തിന്റെ...

അബാക്കസില്‍ വിജയക്കൊടി പാറിച്ച് ഇരിങ്ങാലക്കുടയിലെ പ്രതിഭകള്‍

ഇരിങ്ങാലക്കുട: 107-ത് റീജിയണല്‍ അബാക്കസ് കോമ്പറ്റിഷന്‍ ഫെസ്റ്റിവലില്‍ ഇരിങ്ങാലക്കുട BRAINOBRAIN വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം . ശാന്തനു, ശ്രേയസ്, എന്നിവര്‍ക്ക് ചാംപ്യന്‍ഷിപ്പും, അക്ഷര , ജാഹ്നവീ , വൈഷ്ണവ്, തേജസ്സ്, ആദിദേവ്, ഋഷികേശ്,...

ജനസമ്പര്‍ക്ക പരിപാടിയുമായി സി.പി.എം

സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തില്‍ നടക്കുന്ന ഗൃഹസന്ദര്‍ശന പരിപാടികള്‍ ഇരിങ്ങാലക്കുടയിലും തുടരുന്നു. ഇരിങ്ങാലക്കുട ഏരിയായില്‍ പുല്ലൂര്‍, പുളിംഞ്ചോട് ഭാഗത്ത് സി.പി.എം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ടിന്റെ നേതൃത്വത്തില്‍ ഗൃഹ...

MOST POPULAR

OBITUARY