26.9 C
irinjalakuda
Thursday, August 22, 2019

Tag: irinjalakudavarthakal

ഇരിങ്ങാലക്കുടയില്‍ ഏകദിന വേനല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട- കുട്ടികളുടെ മാനസിക സാമൂഹിക തലങ്ങളിലെ സമഗ്ര വികസനം ലക്ഷ്യമാക്കി ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയില്‍ ബാലജ്യോതി പദ്ധതി പ്രകാരം ഇസാഫ് സൊസൈറ്റി നടപ്പിലാക്കുന്ന ഏകദിന വേനല്‍ ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ നിമ്യ...

ഈസ്റ്റ് ആളൂര്‍ സെന്റ് മേരീസ് കുരിശുപള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സമര്‍പണ തിരുനാളിന് കൊടിയേറി

ആളൂര്‍ : ഈസ്റ്റ് ആളൂര്‍ സെന്റ് മേരീസ് കുരിശുപള്ളിയില്‍ വികാരി ഫാ. ഡേവിസ് അമ്പൂക്കന്റെ നേതൃത്വത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സമര്‍പണ തിരുനാളിന് കൊടികയറി. ഫാ. ഫ്രാങ്കോ പറപ്പുള്ളി, കൈക്കാരന്മാര്‍ പോളി കുറ്റിക്കാടന്‍, ബാബു...

നൂറു ശതമാനം വിജയം നേടി ശാന്തിനി കേതന്‍ പബ്ലിക് സ്‌ക്കൂള്‍

ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്‌ക്കൂളില്‍ സി.ബി.എസ്.ഇ പ്ലസ്-2 പരീക്ഷയില്‍ 100 ശതമാനം വിജയം.പരീക്ഷയെഴുതിയ 35 കുട്ടികളില്‍ 2 കുട്ടികള്‍ മുഴുവന്‍ എ വണ്‍ കരസ്ഥമാക്കി.

പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ഇടവക പരിശുദ്ധ വ്യാകുല മാതാവിന്റേയും ,വിശുദ്ധ അന്തോണീസിന്റേയും തിരുനാള്‍

പുല്ലൂര്‍ : സെന്റ് സേവിയേഴ്‌സ് ഇടവകയിലെ പുല്ലൂര്‍ സെന്ററിലെ പരിശുദ്ധ വ്യാകുല മാതാവിന്റേയും ,വിശുദ്ധ അന്തോണീസിന്റേയും തിരുനാള്‍ ആഘോഷം 2019 ഏപ്രില്‍ 25 മുതല്‍ മെയ് 4 വരെ ആഘോഷിക്കുന്നു.മേയ് 2 ന്...

തൊമ്മാന പാടശേഖരത്തില്‍ കക്കൂസ് മാലിന്യം തള്ളി: 3 മാസത്തില്‍ ഇത് ആറാം തവണ

തൊമ്മാന: പുല്ലൂര്‍-തൊമ്മാന പാടശേഖരത്തില്‍ കൊയ്ത്തു കഴിഞ്ഞ വൈക്കോല്‍ കൂട്ടത്തിലേക്കാണ് കക്കൂസ് മാലിന്യം തുറന്നു വിട്ടിരിക്കുന്നത്.3 മാസത്തിനുള്ളില്‍ ആറാം തവണയാണ് ഇങ്ങിനെ കക്കൂസ് മാലിന്യം ഈ പ്രദേശത്ത് തള്ളുന്നത്.മാലിന്യത്തിന്റെ തോത് കണ്ടിട്ട് ടാങ്കര്‍ ലോറിയിലാണ്...

ഊരകം വി.യൗസേപ്പിതാവിന്റെ ദൈവാലയത്തില്‍ നേര്‍ച്ച ഊട്ടുതിരുന്നാള്‍ കൊടികയറി

പുല്ലൂര്‍ : ഊരകം വി.യൗസേപ്പിതാവിന്റെ ദൈവാലയത്തില്‍ നേര്‍ച്ച ഊട്ടുതിരുന്നാള്‍-അമ്പു തിരുന്നാളിന് കൊടികയറി.പള്ളി വികാരി റവ.ഡോ.ബെഞ്ചമിന്‍ ചിറയത്ത് ആണ് കാര്‍മ്മികത്വം വഹിച്ചത്.2019 മെയ് 2 വ്യാഴം മുതല്‍ 13 തിങ്കള്‍ വരെയാണ് തിരുന്നാള്‍.തിരുന്നാള്‍ ദിനമായ...

സൗജന്യ നേത്ര ചികിത്സാ – തിമിര നിര്‍ണായ ക്യാമ്പ് നടത്തി

കാറളം : കെ സി വൈ എം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇരിഞ്ഞാലക്കുട നേത്ര ഐ കെയര്‍ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ നേത്ര ചികിത്സയും തിമിര നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു.കാറളം പള്ളി വികാരി ഫാ...

ഗ്രാമിക കലാവേദിയുടെ വാര്‍ഷികാഘോഷവും ഗ്രാമിക അക്കാദമിയുടെ വാര്‍ഷികാഘോഷവും

കുഴിക്കാട്ടുശ്ശേരി: ഗ്രാമിക കലാവേദിയുടെ മുപ്പത്തി ഒന്നാം വാര്‍ഷികാഘോഷവും ഗ്രാമിക അക്കാദമിയുടെ പതിനൊന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന കലാസാംസക്കരികോല്‍സവം കുച്ചിപ്പുടി നര്‍ത്തകി ഡോക്ടര്‍ ലക്ഷ്മി ഗോവര്‍ദ്ധന്‍ ഉദ്ഘാടനംചെയ്തു. ഗ്രാമിക പ്രസിഡണ്ട് ഡോക്ടര്‍ വടക്കേടത്ത് പത്മരാജന്‍ അദ്ധ്യക്ഷതവഹിച്ചു....

യാത്രക്കിടെ കളഞ്ഞു കിട്ടിയ 70000 രൂപ ഉടമസ്ഥനെ കണ്ടു പിടിച്ച് തിരികെ നല്‍കി കെ.എസ്.ആര്‍.ടി.സി...

ഇരിങ്ങാലക്കുട : ചാലക്കുടി കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ ആയി സേവനമനുഷ്ഠിക്കുന്ന നെടുമ്പാള്‍ സ്വദേശി തട്ടാപറമ്പില്‍ കൊച്ചുമോന്റേയും കൂറാലിയുടേയും മകന്‍ പ്രഭാകരനാണ് ഇത്തരം പ്രവര്‍ത്തിയിലൂടെ സമൂഹത്തിന് മാതൃകയാവുന്നത്.കഴിഞ്ഞ 12 -ാം തിയതി അതിരപ്പിള്ളി സ്വദേശിയായ...

ജനാധിപത്യ – നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളെ കെ.പി.എം.എസ് സഹായിക്കും. പി. എ. അജയഘോഷ്.

വെള്ളാംങ്കല്ലൂര്‍. പതിനെഴാം ലോക സഭാ തെരെഞ്ഞെടുപ്പില്‍ കേരള പുലയര്‍ മഹാസഭ ജനാധിപത്യ - നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനങ്ങളെ സഹായിക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എ.അജയഘോഷ് പ്രസ്താവിച്ചു. വെള്ളാംങ്കല്ലൂരില്‍ നടന്ന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍...

MOST POPULAR

OBITUARY