Suggestion Form
Name
Place
Contact no
Email
Suggestions
 
 
Suggestions:
nice website

Pappu From:  Chalakudy
your live porograms is very good keep it up

davis cherpanath From:  chalakudy
നല്ല അഭിപ്രയം . സ്റ്റോറികള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക

ഹാരിസ് കെ പി എം From:  കൈപമംഗലം
It is very informative and useful to the Kerala Community. Wish you all success, Regards MAJEED KM Legal Consultant Abu Dhabi

MAJEED KM From:  Abu Dhabi
പ്രിയമുള്ള ഈ വെബ്‌സൈറ്റിന്റെ അമരക്കാരോടു ഒരു അപേക്ഷ ദയവുചെയ്ത് ദാരുണമരണങ്ങളുടെ ഫോട്ടോ വാർത്തയുടെ കൂടെ കൊടുക്കാതിരുന്നാൽ നന്നായിരുന്നൂ..മരണപ്പെട്ട വ്യക്തിക്കോ, അതല്ല ജീവിച്ചിരിക്കുന്നവർക്കോ ആർക്കും ഫോട്ടോ കാണുന്നത് ഒന്നും കിട്ടാനില്ല പകരം എന്നെപോലെ ഒരുപാട് നമ്മുടെ നാട്ടിലെ വാർത്തകൾ അറിയാൻ പത്രങ്ങളെക്കാളും ഒക്കെ മുൻപ് ഈ സൈറ്റിലേക്കാണ് വരുന്നത് . നമ്മുടെ നാടിന്റെ സ്‌പന്ദനങ്ങൾ അറിയാൻ വാർത്തകൾ അറിയാൻ ....പ്രത്യേകിച്ച് അന്യ നാട്ടിൽ നാടിന്റെ ഓർമകളും ഒക്കെയായി ചിത്രങ്ങളിലൂടെ മാത്രം നാടിനെ , അല്ലെങ്കിൽ നാട്ടുകാരെ കാണാൻ വിധിക്കപ്പെട്ടവർ , ബന്ധപ്പെട്ടവർ ഒന്ന് ശ്രദ്ധിക്കണേ ....ഇന്ന് ഒരുതരം ചിലരുടെ മാനസീക രോഗം എന്ന് തന്നെ പറയാം അപകടങ്ങളിലും മറ്റും പെട്ട് മരണപ്പെട്ടവരുടെ ചിന്നി ചിതറി കിടക്കുന്ന ശരീരങ്ങളുടെ ഫോട്ടോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു നിർവൃതി കൊള്ളുന്നവർ . പ്രിയമുള്ളവരേ ....നമ്മുക്ക് വേണ്ട, നമ്മളിൽ വേണ്ട അത്തരം പ്രവണതകൾ... നവ മാധ്യമങ്ങൾ ജന നന്മക്കാകട്ടെ .......ഒരിക്കലും നാശത്തിന്നും സംസ്ക്കാര ജീർണ്ണതക്കും ആകരുതേ ........... ഇത് ഒരപേക്ഷ മാത്രം ആണ് അത് അവിവേകം ആയിതോന്നുന്നൂ എങ്കിൽ മാപ്പാക്കണം, ഈ വെബ്‌സൈറ്റിന് വേണ്ടി അഹോരാത്രം അദ്ധ്വാനിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ. യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ നിന്നും അൻവർ കോളങ്ങാട്ടു പറമ്പിൽ ഹൈദർ എടതിരിഞ്ഞി

ANVER EDATHIRINJI From:  DUBAI, UNITED ARAB EMIRATES
ഈ വെബ് സൈറ്റിന്റെ ശിൽപ്പി / ശിൽപ്പികൾക്കു ഒരായിരം അഭിനന്ദനങ്ങൾ ....കഴിയും എങ്കിൽ .തൊഴിൽവാർത്തകളും ചേർക്കാൻ കഴിയുമെങ്കിൽ അത് നമ്മുടെ നാട്ടിലെ ജോലി തേടി അലയുന്ന ഒരുപാട് പേർക്ക് ഗുണകരം ആകും,

Anver Kolangattu Parambil From:  UNITED ARAB EMIRATES
Very good one.....nice presentation...you can include a space for environment and nature.

anup mohan From:  thrissur
നമസ്ക്കാരം  ഇരിഞ്ഞാലക്കുട ഡോട്ട്കോമിന്റെ അമരക്കാർക്ക് ഒരായിരം അഭിനന്ദനങ്ങൾ  പ്രാവസിയായ ഞാൻ എല്ലാ ദിവസവും രാവിലെ ഓടിയെത്തും ഈ സൈറ്റി ലേക്ക് ....ഇരിഞ്ഞലക്കുടയിലെയും പരിസര പ്രദേശങ്ങളുടെയും വാർത്തകൾ അറിയാൻ.. ആ പ്രദേശങ്ങളിലെ ഫോട്ടോ ഒന്ന് കാണാൻ, എന്റെ നാടിന്റെ വികസനത്തെ കുറിച്ചറിയാൻ, എന്റെ നാടിന്റെ ഉയർച്ചയെ കുറിച്ചറിയാൻ, ഒരിക്കലും നിരാശപ്പെടുത്താറില്ല.ഇരിഞ്ഞാലക്കുട ഡോട്ട് കോം ഇതുവരെ നിരാശപ്പെടുത്തിയിട്ടില്ല. പക്ഷേ ഒരപേക്ഷയുണ്ട് ഈ വിനീതനു പ്രവാസികളായ ഞങ്ങളുടെ വിവരങ്ങൾക്കായി ഒരു കോളം എങ്കിലും ഉൾപ്പെടുത്താൻ കഴിയും എങ്കിൽ നന്നായിരുന്നൂ. കുറഞ്ഞപക്ഷം ഞങ്ങൾ മരണപ്പെട്ടാൽ എങ്കിലും മറ്റുള്ളവർ, നാട്ടുകാർ , സഹപാഠികൾ, അധ്യാപകർ,ഞങ്ങളെ സ്നേഹിക്കുന്ന ,ഞങ്ങൾ സ്നേഹിക്കുന്നവർ അറിയാൻ. രാഷ്ട്രീയ പാർട്ടികളുടെയും മത സംഘടനകളുടെയും ആരുടേയും പിന്തുണ ഇല്ലാത്ത ഒരേയൊരു വിഭാഗം ആണ് എന്നെ പോലുള്ള ലക്ഷകണക്കിന് വരുന്ന പ്രവാസികൾ. വോട്ടവകാശം പോലും ഇല്ലാത്ത ഒരേ ഒരു വിഭാഗം...എന്നും കഷ്ട്ടപ്പെടാനും, പിഴിയപ്പെടാനും, തഴയപ്പെടാനും,എയർലൈൻ കമ്പനികൾക്ക് തീവെട്ടി കൊള്ള നടത്താനും, രാഷ്ട്രീയക്കാർക്ക് ഫണ്ട് ശേഖരണത്തിന്നും,കുടുംബ ജീവിതം പോലും നഷ്ട്ടപെട്ടു, മാത്ടാപിതാക്കളെ, ബന്ധുക്കളെ , സുഹൃത്തുക്കളെ , നാട്ടുകാരെ എല്ലാം വിട്ടകന്നു നൊമ്പരം പേറി അന്യ നാടുകളിൽ അഭയാർഥികളെ പോലെ ജീവിതം തള്ളിനീക്കാനും മാത്രം വിധിക്കപ്പെട്ടവർ... കരുണയുണ്ടാകണേ ഞങ്ങളോടും.......... യു .എ .യിൽ നിന്നും അൻവർ കോളങ്ങ്ങാട്ടു പറമ്പിൽ എടതിരിഞ്ഞി

ANVER KOLANGATTU PARAMBIL From:  DUBAI
ഇരിഞ്ഞാലകുടയിലെ വിശേഷ ദിവസങ്ങളുടെ വിവരങ്ങള്‍ ദയവായി പോസ്റ്റ് ചെയ്യുക.

Vinodkumar From:  Eranakulam
Thank you for showing live videos of Thanissery Dolours church in our Website, I will ever thankful to you. Once again Thanks a lot and keep it up.

Denny K David From:  Kolkata
Congratulations to Mr Jose Chittilapilly and his team on the occasion of completing 16 years meritorious service to Irinjalakudites

Jose K P, Komparakaran, Gandhigram, From:  Irinjalakuda
Plz try to update the site everyday.The team behind the site really deserve an sincere appreciation.God Bless. Sincere Salute With Regards Titus (Muriyad).

Titus C Abraham From:  USA
KEEP IT UP

biju From:  tcr
I click the site everyday to know the hot news in irinjalakuda, because I am from Irinjalakuda.

Balakrishnan From:  Salalah, oman
i am daily visiter ijk.com.congrats

don akkarakkaran From:  kolhapur
The information giving an update of in and around, crating a feeling of togetherness. Appreciating the staff. Thanks Damodaran

C.V.DAMODARan From:  MUSCAT
Publish more local news so that person staying abroad could gather much local issues

Viswanathan.A From:  Edakulam
Congratulations. Pindiperunnal has well presented.

Cherian Ukken From:  Overland Park, Kansas USA
your web site seems to cover all events at irinjalakuda irrespective of colour,caste,creed and politics. keep it up. all the best

n.m.verghese nedumparambil From:  south bazaar, irinjalakuda
i am regular vistor of the site. very good and informative about the local news pls try to include more nearby area news.. wish all the sucess

krishna kumar palazhi From:  doha, qatar
Dear Sir, I suggest to add one more heading - job vacancies in Irinjalakuda - in this site. It will be very helpful for job seekers. Thanks

nisha From:  irinjalakuda
Hello Web team I am Jeetu from Jhansi city. Basically i am belonging from irijalakuda, kerala. But i am leave Kindly provide a "Language choose" option in website. for translate web site Malayalam to English Language to easy learning for other city or country persons. Thankyou

Jeetu Tu From:  jhansi
This web-site is a consolation for those who are residing outside our home-town as we have still our old childhood reminiscences. I appeal all our friends to contribute and give the true news (without any political or partial views that may harm others sentiments). Also, this web-site can invite more advertisements and more timely details of our sweet home town - may be the history or present milestones. Let us popularize this web-site so that everyone who loves this town can cheer up and take the ownership....

K. Mohanan From:  Mumbai
ഈ വെബ് സൈറ്റിന്റെ അണിയറ ശിൽപ്പികൾക്ക് ഒരായിരം നന്ദി , ഈ വെബ്‌ സൈറ്റിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്കും ഒരായിരം നന്ദി, സത്യത്തില്‍ നാടും, വീടും, വീട്ടുകാരെയും വിട്ടു അന്യ നാട്ടില്‍ നൊമ്പരങ്ങള്‍ പേറി ജീവിതം തള്ളി നീക്കുന്ന ഒരുപാട് പ്രവാസി സഹോദരങ്ങള്‍ക്ക്‌ നാട്ടിലെ വിവരങ്ങള്‍ കുറച്ചെങ്കിലും അപ്പപ്പോള്‍ അറിയാന്‍ കഴിയാന്‍ സഹായിക്കുന്നത് ഇപ്പോള്‍ ഇരിഞ്ഞാലക്കുട ഡോട്ട് കോം വഴിയാണ്, എവിടെയും തഴയപ്പെടുന്ന, എവിടെയും പിഴിയപ്പെടുന്ന നിര്‍ഭാഗ്യവശാല്‍ പ്രവാസികള്‍ ആകേണ്ടി വന്ന ഞങ്ങളുടെ വാര്‍ത്തകളും ഇനിയും കൂടുതല്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് കരുതട്ടെ.... ഒരിക്കല്‍ കൂടി ഈ വെബ്‌ സൈറ്റിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവർക്കും ഒരായിരം നന്ദി യുനൈറ്റ ദ് അറബ് എമിരേറ്റ്സ്സിൽ നിന്നും അന്‍വര്‍ കൊളങ്ങാട്ടു പറമ്പില്‍

Anver Hyder From:  Dubai
Two years back you had telecast the Live of Aratupuzha pooram. Really we enjoyed. This year the pooram is on 11.04.2014. Request to telecast the same and entertain the lakhs of people.

ANUJAN VARRIER From:  MUMBAI
Thanks a lot for the update the news. I wish you all success.

Haridas pulikkal From:  Djibout. Africa.
This website is very informative and useful to all. Wish you all success. Majeed KM, Legal Consultant, UAE. majeed@lawyer.com

Majeed KM From:  Abu Dhabi
we are very glad as we are getting up to date news and events through IJK DOT COM, thanks a lot .

DEVASSY THEKKETHALA From:  CANADA
I am a regular visitor of your site and find it really great. I have one suggestion though - regarding the proof reading of the matter published here. Many a time, there are mistakes in names, places, etc. For example, in today's edition, the Convention Centre was initially mentioned as 'Counseling' Centre. Further, it is Mr. Nouruddin who is in charge of Alpha Pain and Palliative Clinic and not Murddin.

Santhosh Menon From:  Dubai
it is appreciable getting chance to type Malayalam in suggestion which you provided [in home page] till yesterday.

jayan From:  mumbai
Kattoor Pig Farm news tittle thanne spl mistak und. pls correct thadanju ennath Nadanju ennanu

Saranya Vinod From:  Mapranam
GREAT GOING JOSE SIR..........IF U CAN INCLUDE AN EDITORIAL THAT WILL BE BETTER.....SOME THING THAT FEATURES THE TONGUE AND TRUTH ABOUT THE CURRENT SITUATIONS OF NOT ONLY IRINJALAKUDA, BUT THE STATE OR NATION IN WHOLE..........നിറവും, മതവും, വർഗ്ഗവും, ഇടുങ്ങിയ ചിന്തകളും ഒന്നും ഇടകലരാതെ ഒരു നേർ ചിന്താ ശകലം....മൃഗ തുല്യമായി കൊണ്ടിരിക്യുന്ന വർത്തമാന കാല ഹൃദയങ്ങളെ ഒരു നിമിഷ്മെങ്ങിലും നന്മയോടെ ചിന്തിപിക്യു്ന ഒന്ന് .......

Anup.Vaikattil.Mohan From:  Dubai
we like to see more photos with news if avilable you people doing wonderfull job .......

jomy jose From:  brasil
This is indeed a good site to know more local news on Irinjalakuda especially when I was working outside Kerala. Thanks a lot for your initiative. Wish you every success in your endevours.

Ramachandran MS From:  Kallettumkara
kindly request you to reduce the spelling mistake in the news.

ROY PANAMKULAM From:  KINGDOM OF BAHRAIN
if possible please include the currency exchange rates in the home page. i don't know it is included in this page. but i didn't see that.

nidhish menon From:  Abu dhabi
WE LIKE TO SEE MORE COVERAGE OF NEWS IN DETAILS

RAJESH KAYYALAKKAL From:  RAS AL KHAIMAH, UNITED ARAB EMIRATES
please justify the paragraphs of Samakaligam and Abhrapali. now it is not good to see.

ayana ka From:  
Hello, I was in Irinjalakuda for vacation. I was telling my cousins and my nephews not to throw garbage on the streets. I do not throw garbage on the streets in a foreign country, so I wanted to make extra sure that I don't throw it in my country. However, the funny thing is, my little nephews held on to the garbage as I asked them. We went miles and miles through irinjalakuda to find a garbage can and finally we had to throw it on the street. In most cities there are garbage cans every 10-15 yards. In irinjalakuda people are forced to throw garbage on the streets by the municipality themselves. I am more than willing to sponsor a few garbage cans myself, if the municipality comes forward. Regards, Arun Asokan

Arun Asokan From:  London
നിങ്ങളുടെ വെബ്സൈറ്റ് വളരെ നല്ലതിലോന്നാണ് ഞാൻ നിങ്ങളുടെ സൈറ്റ് മിക്കപ്പോഴും നോക്കാറുണ്ട് നിങ്ങളുടെ സൈറ്റിൽ ഇരിഞ്ഞാലക്കുടയിലുള്ള തിയേറ്റർ സിനിമ വിവരങ്ങളും സമയവും മറ്റും നല്കുകയാന്നെക്കിൽ നന്നായിരുന്നു

TINO JOSE From:  ARIPALAM
good web site . i am recommending it now to keep in touch with i j k . very good coverage of utsavam . keep us informed on your latest ventures .all the best . we shall increase your clicks . did not see the rest of caption contest no 8 .eager to see .

SANDEEP N From:  ernakulam/i j k
This year thazhekad church live telicast not available. please consider this request. Thanks/Regards Linto

Linto From:  Dubai