സെന്റ് ജോസഫ് കോളേജില്‍ വച്ച് നടത്തുന്ന വിപ്രോ ക്യാമ്പസ് റിക്രൂട്ട്‌മെന്റിന്റെ വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റിലെ കരിയര്‍ പോയിന്റില്‍ ലഭ്യമാണ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായി രജിസ്ട്രര്‍ ചെയ്യണമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

www.stjosephs.edu.in
contact -sajo jose
9349653312

LEAVE A REPLY

Please enter your comment!
Please enter your name here