ഇരിങ്ങാലക്കുട: സി.എം.സി. സന്യാസിനീസമൂഹത്തിലെ ഇരിങ്ങാക്കുട ഉദയപ്രാവിന്‍സിന്റെ ലിറ്റില്‍ഫ്‌ലവര്‍ മഠാംഗമായ സിസ്റ്റര്‍ കാറ്റലീന സി.എം.സി.(ആനി – 78) നിര്യാതയായി.സംസ്‌കാരം 31-5-2019 ഉച്ചതിരിഞ്ഞ് 4 മണിക്ക് ലിറ്റില്‍ഫ്‌ലവര്‍ മഠം കപ്പേളയില്‍ നടക്കും. കാറളം ചാക്കേരി പരേതരായ ദേവസ്സി റോസക്കുട്ടി ദമ്പതികളുടെ ഒമ്പത് മക്കളില്‍ നാലാമത്തെ മകളാണ് സി. കാറ്റലീന.പാവനാത്മ ബുര്‍ഹാംപുര്‍, മൗണ്ട് കാര്‍മ്മല്‍ നേപ്പാ, ഫാത്തിമ ഒല്ലൂര്‍,സെന്റ് ആന്‍സ് എടത്തിരുത്തി,ലിറ്റില്‍ഫ്‌ലവര്‍ ഇരിങ്ങാലക്കുട എന്നീ മഠങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹാദരങ്ങള്‍ കൊച്ചുത്രേസ്യ(late),മറിയംകുട്ടി, സിസ്റ്റര്‍ ഡോറ(late), ജോസ്്, ആന്റണി(late), മാത്യു, ജോര്‍ജ്ജ് ,തോമസ്.

LEAVE A REPLY

Please enter your comment!
Please enter your name here