കുറുമാത്ത് ലക്ഷ്മികുട്ടിയമ്മ മകന്‍ കെ.സോമന്‍ നായര്‍ (79) നിര്യാതനായി. സി.പി.ഐ(എം) കാറളം ഈസ്റ്റ് ബ്രാഞ്ച് അംഗവും മുന്‍ബ്രാഞ്ച് സെക്രട്ടറിയും കാറളം സര്‍വ്വീസ് സഹകരണബാങ്ക് മുന്‍ ഭരണസമിതി അംഗം, റിട്ടേ.പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരനും എന്‍എഫ്പിടിഎ യൂണിയന്‍ പ്രവര്‍ത്തകനെന്ന നിലയില്‍ പ്രവര്‍ത്തിച്ചീരുന്നു. ഭാര്യ: സരസ്വതി. മക്കള്‍ : സുരേഷ് സോമന്‍ (പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് രാമവര്‍മ്മപുരം), രജേഷ് സോമന്‍(സിഐഎസ്എഫ് നെടുംമ്പാശ്ശേരി), മഞ്ജുഷ (വെള്ളാനി സെന്റ് ഡോമനിക് സ്‌കൂള്‍ ടീച്ചര്‍),. മരുമക്കള്‍ : മഞ്ജു, രശ്മി, രാജു. സംസ്‌കാരം 25. 02.19 ന് രാവിലെ 10 മണിക്ക് പറേമ്മക്കാവ് ശാന്തിഘട്ടില്‍

 

LEAVE A REPLY

Please enter your comment!
Please enter your name here