ഇരിങ്ങാലക്കുട> എസ്എഫ്‌ഐ ജില്ലാ സമ്മേളനം സമാപിച്ചു.ജാസിര്‍ ഇക്ബാലിനെ പ്രസിഡന്റായും സിഎസ് സംഗീതിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.കെഎസ് ഷിബിന്‍,രജില ജയന്‍,ജിഷ്ണു സത്യന്‍(വൈസ്പ്രസിഡന്റുമാര്‍)നിധിന്‍ പുല്ലന്‍,കെഎസ് ധീരജ്,ഹസന്‍ മുബാക്(ജോയിന്റ് സെക്രട്ടറിമാര്‍),എഎന്‍ സേതു,അനൂപ് മോഹന്‍,കെ അനുപ്,പികെ ജിഷ്ണു,ആര്‍ വിഷ്ണു,വിഷ്ണുപ്രഭാകര്‍,മൃദുല ദേവാനന്ദന്‍, കെയു സരിത, ധനുഷ് ചെനാടന്‍(സെക്രട്ടേറിയേറ്റ് അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.വ്യാഴാഴ്ച സംസ്ഥാന സെക്രട്ടറി സച്ചിന്‍ദേവ്,പ്രസിഡന്റ് വിഎ വിനിഷ്,കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ കെപി ഐശ്വര്യ,ശരത്പ്രസാദ്,റഹ്‌ന സബീന, സിപിഐ(എം) ജില്ലാ ശസക്രട്ടറി എംഎം വര്‍ഗീസ്,ആര്‍എല്‍ ശ്രീലാല്‍ എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി സിഎസ് സംഗീത് നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here