ഇരിങ്ങാലക്കുട-കൊരുമ്പിശ്ശേരി റസിഡന്റ്‌സ് അസോസിയേഷന്‍ അംഗവും ,കര്‍ഷകനുമായ കാക്കര സുകുമാരന്‍ നായരുടെ ഒരേക്കറിലധികമുള്ള സ്ഥലത്ത് കൃഷി ചെയ്ത മഞ്ഞളിന്റെ വിളവെടുപ്പ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുകയും മഞ്ഞള്‍ കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ച് പാക്കറ്റുകളിലാക്കി അസോസിയേഷനില്‍പ്പെട്ട കുടുംബാംഗങ്ങള്‍ക്ക് വിതരണം ചെയ്തു.പ്രസിഡന്റ് ടി എം രാംദാസ് ,പോളി മാന്ത്ര ,കാക്കര സുകുമാരന്‍ ,തോമസ്,വനജ രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here