പുല്ലൂര്‍ ഊരകം ചിറ്റിലപ്പിളളി പൊഴലിപറമ്പില്‍ ലാസര്‍ ഭാര്യ അന്നം (90) നിര്യാതയായി

482

പുല്ലൂര്‍ ഊരകം ചിറ്റിലപ്പിളളി പൊഴലിപറമ്പില്‍ ലാസര്‍ ഭാര്യ അന്നം (90) നിര്യാതയായി
സംസ്‌കാരം വ്യാഴം ഉച്ചതിരിഞ്ഞ് 4 മണിക്ക് ഊരകം സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയില്‍
മക്കള്‍ -റോസിലി, എല്‍സി, ജോയി, റപ്പായി, ജോസഫ്, ജോണ്‍സണ്‍ ,ഡെയ്സി,ജിജി (Late)
മരുമക്കള്‍-വര്‍ഗ്ഗീസ് (Late),ജോസ് , ഗ്രേസ്സി, മെഴ്‌സി, ബിനി, ബ്രൈറ്റി ,ജോണ്‍സണ്‍

Advertisement