ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം റോഡില്‍ മുരുകന്‍ ടെക്‌സ്‌റ്റൈല്‍സിന് സമീപം പുളിക്കല്‍ വീട്ടില്‍ കുമാരന്‍ മകന്‍ രാജന്‍ (80 വയസ്സ്) നിര്യാതനായി. പുത്തന്‍ചിറയിലെ മുന്‍ വ്യവസായിയായിരുന്ന പരേതന്‍ മികച്ച നെല്‍കര്‍ഷകനുള്ള പഞ്ചായത്തിന്റെ അവാര്‍ഡ് നേടിയിട്ടുണ്ട്.ലീലയാണ് ഭാര്യ.വിദ്യാധരന്‍ (ബിസിനസ്സ്), വര്‍ധനന്‍ (ബിസിനസ്സ് ), ആനന്ദന്‍ (അഭിഭാഷകന്‍) എന്നിവര്‍ മക്കളും ശ്വാന, രശ്മി, സുഷ എന്നിവര്‍ മരുമക്കളുമാണ്.സംസ്‌ക്കാരം ചൊവ്വാഴ്ച 3.30 ന് പുത്തന്‍ചിറയിലെ തറവാട്ട് വളപ്പില്‍ നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here