ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കത്തീഡ്രല്‍ ഇടവകയിലെ മരിയന്‍ കുടുംബയൂണിറ്റ് യൂണിറ്റില്‍ പ്രളയത്തിലകപ്പെട്ടവര്‍ക്ക് സാധനസാമഗ്രഹികള്‍ വിതരണം ചെയ്തു.ജവഹര്‍കോളനിയില്‍ വച്ച് നടന്ന ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് ജോസ് മംഗലത്തുപറമ്പില്‍ സ്വാഗതവും ,കത്തീഡ്രല്‍ വികാരി ഡോ.ഫാ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ചു.ക്രൈസ്റ്റ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഫാ.ജോയ് പീനിക്കപ്പറമ്പില്‍ അനുഗ്രഹ പ്രഭാഷണം നടത്തി.അബ്ദുള്‍ സമദ് കളക്കാട്ടുക്കാരന്‍ ,ഫാ.സാബു ,കുടുംബസമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് അഡ്വ .ഹോബി ജോളി ,സിസ്റ്റര്‍ സാരൂപ്യ (ഉദയ കോണ്‍വെന്റ് )എന്നിവര്‍ ആശംസകളര്‍പ്പിച്ചു.കണ്‍വീനര്‍ ബിജു എടതിരുത്തിക്കാരന്‍ നന്ദി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here