രുഗ്മിണി
കാറളം: കാറളം :പുല്ലത്തറ കാരയില്‍ ജനാര്‍ദ്ദനന്‍ ഭാര്യ രുഗ്മിണി(76) നിര്യാതയായി.സംസ്‌ക്കാരം 02-10-2017 തിങ്കള്‍ ഉച്ചതിരിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പില്‍.മക്കള്‍:ജയന്‍,ഭവാനി,സുബ്രഹ്മണ്യന്‍,ബാബു,ഷീജ,സുധീര്‍,ഷിബു(സി.പി.ഐ(എം) പുല്ലത്തറ ബ്രാഞ്ച് സെക്രട്ടറി).മരുമക്കള്‍:സത്യന്‍,ഷീല,രേഖ,പരേതനായ സതീഷ്,നിമ്മി,നീതു
thrsya
irinjalakuda: ഇരിങ്ങാലക്കുട: ചിറയത്ത് തെക്കേത്തലേറ്റ് ഇട്ട്യേര ഭാര്യ കൊച്ചുത്രേസ്യ(86)അന്തരിച്ചു. സംസ്‌ക്കാരം 1ന് വൈകീട്ട് 3.30ന് സെന്റ് തോമസ് കത്തീഡ്രലില്‍. മക്കള്‍: ലിറ്റി(റിട്ട. എച്ച്.എം.എല്‍.എഫ്.ജി.എച്ച്.എസ് ഒളരിക്കര), പ്രൊഫ.ജോണ്‍സണ്‍(റിട്ട.എച്ച്.ഒ.ഡി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്), ഡോ.മാത്യൂസ്(ഫിസിഷ്യന്‍ കെ.വി.എം മെഡിക്കല്‍ സെന്റര്‍ പുതുപ്പള്ളി), ആലീസ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജോസഫ് എഫ്.സി.എ ഇരിങ്ങാലക്കുട. മരുമക്കള്‍: കുരിയാക്കോസ്(റിട്ട.പ്രിന്‍സിപ്പാള്‍ സെന്റ് അലോഷ്യസ് എച്ച്.എസ്.എസ് എല്‍ത്തുരുത്ത്), ജെമ്മ(തൃശൂര്‍ എരിഞ്ഞേരി കുടുംബാംഗം), റീന(പാവറട്ടി ചക്രമാക്കല്‍ കുടുംബാംഗം), വര്‍ഗീസ്(കണിച്ചായി കുടുംബാംഗം), ഷിബി(ഗവ.എച്ച്.എസ്.എസ് പെരിങ്ങോട്ടുക്കര).
THOMAS
ijk: ഇരിങ്ങാലക്കുട : എളങ്കുന്നപ്പുഴ കൊടലിപറമ്പില്‍ ദേവസ്സി മകന്‍ തോമസ് (97) നിര്യാതനായി.സംസ്‌ക്കാരം വെള്ളിയാഴ്ച്ച വൈകീട്ട് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.ഭാര്യ കൊച്ചുത്രേസ്യ,മക്കള്‍ സെ്റ്റല്ല,ബാബു,ജോജോ,മാര്‍ട്ടിന്‍,വര്‍ഗ്ഗീസ്,ലിന്‍സി,ബിജി.മരുമക്കള്‍ ജോര്‍ജ്ജ്,അനിറ്റ,മേജി,എല്‍വിന,ഷൈജ,റോബി,ശാന്തിരാജ്.
MERRY
irinjalakuda: ഇരിങ്ങാലക്കുട : പരേതനായ കോരമംഗലത്ത് ഫ്രാന്‍സീസ് ഭാര്യ മേരി (70) നിര്യാതയായി.സംസ്‌ക്കാരം ചെവ്വാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തില്‍.മക്കള്‍ റിങ്കു,രേണു(പരേത),രേഖ.മരുമക്കള്‍ ജോണ്‍സണ്‍ കാച്ചപ്പിള്ളി,റോയ് ചുഴലിക്കാട്ടില്‍,ഹാര്‍ഡലി മാളിയേക്കല്‍
jhon
ijk: ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് റോഡില്‍ മണാത്ത് ജോണ്‍ (93) നിര്യാതനായി.സംസ്‌ക്കാരം ഞായറാഴ്ച്ച 3.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തില്‍.ഭാര്യ പരേതയായ സെലിന്‍.മക്കള്‍ ബെര്‍ളി( യു എസ് എ),ലിന്‍ഡാ (മുബൈ), ജെയ്‌സണ്‍,ഹെയ്‌സല്‍ (യു കെ), സാന്റി(യു എസ് എ),ഐറീന്‍(ജീസസ് മാള),പരേതയായ ജാനറ്റ്.മരുമക്കള്‍ ഷേര്‍ളി,ആര്‍ച്ചി,ജെസി കോയിക്കര,പീറ്റര്‍,ഇട്ടിച്ചന്‍ പഞ്ഞിക്കാരന്‍,പരേതനായ വിന്‍സെന്റ് തോട്ടാന്‍.
rosy
avithoor: അവിട്ടത്തൂര്‍ : ചിറ്റിലപ്പിള്ളി തൊമ്മന അന്തോണി ഭാര്യ റോസി (90) നിര്യാതയായി.സംസ്‌ക്കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 4 ന് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍.മക്കള്‍ പോള്‍,മേരി,ഗ്രേസി,ബാബു,ടെസി. മരുമക്കള്‍ ഷെര്‍ളി,വര്‍ഗ്ഗീസ് ,വര്‍ഗ്ഗീസ്,ലിന്‍ഡ,ഡേവീസ്. ഫോണ്‍ : 9746582567
leela
irinjalakuda: ഇരിങ്ങാലക്കുട : പയ്യപ്പിള്ളി കുളങ്ങര ജോര്‍ജ്ജ് ഭാര്യ ലീല (66) നിര്യാതയായി.സംസ്‌ക്കാരം വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3 മണിയ്ക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തില്‍.മക്കള്‍ ലിജി,ജോളി,ആന്റണി.മരുമക്കള്‍ ജോസഫ്,ഫെബി,അനു.
അമ്മിണി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട: തയ്യില്‍ പരേതനായ രാമന്റെ ഭാര്യ അമ്മിണി (90) അന്തരിച്ചു. മക്കള്‍: ചന്ദ്രന്‍, പത്മാവതി, ശശി, ചന്ദ്രിക, ദാസന്‍, ബാബു. മരുമക്കള്‍: ശാന്തി, മണിക്കുട്ടി, പരിമള, ജോഷി, സുജ, സുബിത. ശവസംസ്‌ക്കാരം ബുധനാഴ്ച രാവിലെ 11ന് മുരിയാടുള്ള വീട്ടുവളപ്പില്‍.
porinju
കരുവന്നൂര്‍ : കരുവന്നൂര്‍ : കാവുങ്ങല്‍ അന്തോണി മകന്‍ പൊറിഞ്ചു (61) നിര്യാതനായി.സംസ്‌ക്കാരം നടന്നു.ഭാര്യ എല്‍സി.മക്കള്‍ ബിജു,ബൈജു,സിജിന്‍
പീതാംബരന്‍
അവിട്ടത്തൂര്‍: അവിട്ടത്തൂര്‍: ആലേക്കാട്ട് ജാനകിയമ്മ മകന്‍ പീതാംബരന്‍(67) നിര്യാതനായി.സംസ്‌ക്കാരം വെള്ളിയാഴ്ച(25-08-2017) രാവിലെ 10.30 ന് വീട്ടുവളപ്പില്‍ വച്ച് നടക്കും.ഭാര്യ: ഉഷ.മക്കള്‍: പ്രതീക്ഷ,രേഷ്മ.മരുമക്കള്‍:ശ്രീകുമാര്‍(ദുബായ്).Contact:8547090582