rossy
cheloor: ചേലൂര്‍ : ചിറ്റിലപ്പിള്ളി എക്കാടന്‍ ജേക്കബ്ബിന്റെ ഭാര്യയും കാറാളം തേക്കാനത്ത് കുടുംബാംഗവുമായ റോസി (89) നിര്യാതയായി.സംസ്‌ക്കാരം ഞായറാഴ്ച്ച 3.30 ന് ചേലൂര്‍ സെന്റ് മേരിസ് ദേവാലയത്തില്‍.മക്കള്‍ ജോസ്,കുരിയപ്പന്‍,ഡേവിസ്,മേരി,സിസിലി,സെലീന. മരുമക്കള്‍ മേഴ്‌സി,റാണി,മേഴ്‌സി,വില്‍സണ്‍,ഡേവീസ്,വര്‍ഗ്ഗീസ്.
റോസിലി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട:ആലേങ്ങാടന്‍ ജോണി ഭാര്യ റോസിലി(74) നിര്യാതയായി.സംസ്‌ക്കാര കര്‍മ്മം ഞായറാഴ്ച(25-06-2017) വൈകീട്ട് 3 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രലില്‍ നടക്കും.മക്കള്‍:സുമ മാത്യു,സുജ ജേക്കബ്ബ്,സിന്ധു ജോര്‍ജ്ജ്.മരുമക്കള്‍:മാത്യു ഒലക്കേങ്കില്‍,ജോക്കബ്ബ് ആലപ്പാട്ട്,ജോര്‍ജ്ജ് പുളിക്കല്‍
ദേവസ്സി മകന്‍ തോമസ
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട : മാളിയേക്കല്‍ വെള്ളാനിക്കാരന്‍ ദേവസ്സി മകന്‍ തോമസ് (61 വയസ്സ് ) ഇന്നു പുലര്‍ച്ചെ 4. 30 ന് നിര്യാതനായി. സംസ്‌കാരം നാളെ ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രലില്‍ .
ജെയിംസ്
അവിട്ടത്തൂര്‍: അവിട്ടത്തൂര്‍:അവിട്ടത്തൂര്‍ ചിറ്റിലപ്പിള്ളി തൊമ്മാന വീട്ടില്‍ കുഞ്ഞിയ്യു മകന്‍ ജെയിംസ് തൊമ്മാന(72) നിര്യാതനായി.സംസ്‌ക്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് അവിട്ടത്തൂര്‍ ഹോളി ഫാമിലി ചര്‍ച്ചില്‍ വച്ചു നടക്കും.ഭാര്യ:ടെസ്സി ജെയിംസ്(Late),മക്കള്‍: ജെസ്സോ,ജെറി.മരുമക്കള്‍:സോഫി ,ലത.
MERRY
ijk: ഇരിങ്ങാലക്കുട : കോലുത്തുംപടി ചാഴൂര്‍ കള്ളിക്കാടന്‍ മാത്തന്‍ ഭാര്യ മേരി (74) നിര്യാതയായി.പരിയാരം വടാശ്ശേരി കുടുംബാഗമാണ്.സംസ്‌ക്കാരം വെള്ളിയാഴ്ച്ച 3.30 ന് സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയ സെമിത്തേരിയില്‍.മക്കള്‍ രാജു (ഇറ്റലി),ഡാലി,ഷാലി(യു എസ് എ) മരുമക്കള്‍. സീന(ഇറ്റലി),ഇട്ടിച്ചന്‍(അപ്പേളോ ടയേര്‍സ്),ഡെയ്‌സണ്‍ (യു എസ് എ)
ശാന്ത
മാപ്രാണം: മാപ്രാണം :മാപ്രാണം പാണാട്ടില്‍ വാസു ഭാര്യ ശാന്ത (72) നിര്യാതയായി.സംസ്‌ക്കാരം ഇന്നു(14/06/2017) വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.മക്കള്‍:ലത,സുഷമ,ജയപ്രസാദ്,ബിന്ദു,മിനി.മരുമക്കള്‍:മോഹനന്‍,മോഹന്‍,സിന്ധു,ജയരാജ്,ഉണ്ണികൃഷ്ണന്‍.contact:9446721987
സുലോചന
മാപ്രാണം: മാപ്രാണം:മാപ്രാണം കാരപ്പിള്ളി മോഹനന്‍ ഭാര്യ റിട്ടയേഡ് പോസ്റ്റ് മാസ്റ്റര്‍ സുലോചന(62) നിര്യാതയായി.സംസ്‌ക്കാരം നാളെ രാവിലെ 9 മണിക്ക് വടൂക്കര ശ്മശാനത്തില്‍ വച്ചു നടക്കും.മക്കള്‍:ശരത്,ശ്യാം.മരുമകള്‍:സജിനി.Contact:9387834281
parvathi
ijk: ഇരിങ്ങാലക്കുട: കണ്ഠേശ്വരം ചന്ദ്ര വിഹാറില്‍ പരേതനായ കാനിങ്ങാട്ട് ബാലചന്ദ്രമേനോന്റെ ഭാര്യ പാര്‍വ്വതി ടീച്ചര്‍ (84) അന്തരിച്ചു.മക്കള്‍ ഗോപികൃഷ്ണന്‍, ഗീത, മോഹന്‍ദാസ്. മരുമക്കള്‍: മിനി, ഗംഗാധരന്‍, ഉഷ. സംസ്‌ക്കാരം നാളെ (വ്യാഴം)
മേരി
പുല്ലൂര്‍ ഊരകം: പുല്ലൂര്‍ ഊരകം താണിപ്പിള്ളി ജോണി ഭാര്യ മേരി(58) അന്തരിച്ചു.സംസ്‌ക്കാരം മേയ് 31 ബുധന്‍ ഉച്ചതിരിഞ്ഞ് 3.30 ന് മണിക്ക് ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍.മക്കള്‍:റിനോജ്,മാര്‍ട്ടിന്‍.മരുമക്കള്‍:ടിന്റു റിനോജ്.
muhamad
kadalayi: കടലായി തോപ്പില്‍ അമ്മു മകന്‍ മുഹമ്മദ് (തോപ്പിലാന്‍) 93, മരണപ്പെട്ടു. മക്കള്‍ സഫിയ, സലാം, ശംസുദീന്‍, കരീം, സൈഫുദ്ദീന്‍ .മരുമക്കള്‍ കോമു, സാജിത, നജ്മുന്നിസ, ഫസീന, അനീസ. കടലായി മഹല്ല് മുന്‍ പ്രസിഡണ്ട് ആയിരുന്നു.