അന്തോണി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട: കുറ്റിക്കാട്ട് അക്കരക്കാരന്‍ ഔസേപ്പ് മകന്‍ അന്തോണി(77) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ സെമിത്തേരിയില്‍. ഭാര്യ: അന്നം. മക്കള്‍: ജോസ്, ബെന്നി, സില്‍വി, മിനി, സിമി. മരുമക്കള്‍: ഷാലി, അനിത, സോണി, ഡേവീസ്, രാജന്‍.
തോമാസ്
ആളൂര്‍: ആളൂര്‍: അരിക്കാട്ട് ദേവസിക്കുട്ടി തോമാസ്(72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ത്രേസ്യ
ശബരിനാഥ്
ആറാട്ടുപുഴ : ആറാട്ടുപുഴ രാമദാസ് മകന്‍ ശബരിനാഥ്(28) നിര്യാതനായി. അമ്മ: ശാരദ സഹോദരന്‍: ശരത്
ലിജോ
കല്‍പ്പറമ്പ്: കല്‍പ്പറമ്പ്: താണിയത്ത് ജോണിയുടെ മകന്‍ ലിജോ (27) അന്തരിച്ചു. അമ്മ: ലിസി ജോണി. സഹോദരങ്ങള്‍: ലിന്റോ ജോണി, മരിയ ജോണി. ശവസംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കല്‍പ്പറമ്പ് സെന്റ് മേരീസ് ഫെറോന പള്ളിയില്‍.
subran
ijk: കാട്ടുങ്ങച്ചിറ : മൂത്രത്തിപറമ്പില്‍ കുഞ്ചു മകന്‍ സുബ്രന്‍ (53) നിര്യാതനായി.സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 11 മണിയ്ക്ക് സ്വവസതിയില്‍.ഭാര്യ സുശില,മകന്‍ അനന്തു.
ramani
mapranam: മാപ്രാണം : മാനാംപ്ലാവില്‍ പരേതനായ പ്രഭാകരന്‍ ഭാര്യ രമണി (61) നിര്യാതയായി.സംസ്‌ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് വടൂക്കര ശ്മാനത്തില്‍.മക്കള്‍ പ്രമോദ്,പ്രീത.മരുമക്കള്‍ പ്രശാന്ത്,ശ്രീദേവി.
anni
thommana: തൊമ്മാന ; പരേതനായ പ്ലാശ്ശേരി ചാതേലി വില്‍സന്‍ ഭാര്യ ആനി (56) നിര്യാതയായി.സംസ്‌ക്കാരം പുല്ലൂര്‍ സെന്റ് സേവിയേഴ്‌സ് ദേവാലയത്തില്‍ നടത്തി.മക്കള്‍ ആന്റോ കോക്കാട്ട്,എല്‍സി,വര്‍ഗ്ഗീസ്,പിയൂസ്,മാര്‍ഗരറ്റ്,വിക്ടോറിയ.
ആനി
അവിട്ടത്തൂര്‍: ചിറ്റിലപ്പിള്ളി കോക്കാട്ട് കുഞ്ഞുവാറു ജോര്‍ജ്ജ് ഭാര്യ ആനി (65) നിര്യാതയായി . സംസ്‌കാരം വെള്ളിയാഴ്ച(3-11-17) 3.30 ന് അവിട്ടത്തൂര്‍ തിരുകുടുംബ ദേവാലയ സെമിത്തേരിയില്‍.മകന്‍ നിജു. മരുമകള്‍ ഷെറിന്‍.
shashidharan
pullur: പുല്ലൂര്‍ ; എസ് എന്‍ ഡി പി പുല്ലൂര്‍ ശാഖ പ്രസിഡന്റ് ചങ്കരക്കാട്ടില്‍ ശശിധരന്‍ (64) നിര്യാതനായി.ഭാര്യ കോമള.മക്കള്‍ സിഫിന്‍ (ദുബായ്),സജിന്‍ (ദുബായ്).മരുമക്കള്‍ റെയ്ജി കൃഷ്ണ,ടിനു ഭാവന.സംസ്‌ക്കാരം ഞായറാഴ്ച്ച രാവിലെ 9 ന് വീട്ടുവളപ്പില്‍
GIRISH
ijk: ഇരിങ്ങാലക്കുട ; പൊറത്തിശ്ശേരി റിട്ടയേഡ് ഡെപ്യൂട്ടി തഹസില്‍ദാര്‍ തെക്കേടത്ത് ഗോപിയുടെ മകന്‍ ഗിരീഷ് (35) ഹൃദയാഘാതം മൂലം നിര്യാതനായി. അമ്മ പരേതയായാ നളിനി.ശ്രീലക്ഷ്മിയാണ് ഭാര്യ. മകള്‍ ശ്രേയ. സഹോദരിമാര്‍ ഗീതമോള്‍, നീതുമോള്‍.സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.