ഓഖി ദുരിതാശ്വാസ ഫണ്ട് കൈമാറി
Published :09-Dec-2017
ഇരിങ്ങാലക്കുട ; ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ടൗണ്‍ മണ്ഡലം കമ്മിറ്റി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരില്‍ നിന്നും പിരിച്ചെടുത്ത ഓഖി ദുരിതാശ്വാസ ഫണ്ട് മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ കെ പി സി സി ജന: സെക്രട്ടറി  എം പി ജാക്‌സണ് കൈമാറി. ഡി സി സി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാര്‍ളി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജു,എല്‍ ഡി ആന്റൊ, കെ ധര്‍മ്മരാജന്‍,വിജയന്‍ എളയടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
 
View Comments

Other Headlines