സിവില്‍സ്റ്റേഷന്‍ റോഡരികുകള്‍ വൃത്തിയാക്കി.
Published :16-Oct-2017
ഇരിങ്ങാലക്കുട ; കൂത്തുപറബ്  റസിഡന്റ്‌സ്  അസ്സോസിയേഷന്റെ നേതൃത്വത്തില്‍ സിവില്‍സ്റ്റേഷന്‍ റോഡരികുകള്‍ വൃത്തിയാക്കി.റസിഡന്റ്‌സ് അസ്സോസിയേഷന്‍ പ്രസിഡന്റ് സതീഷ് പുളിയത്ത്,സെക്രട്ടറി സിജി കെ.എസ്.,സതീശന്‍ പറാപറബില്‍,ശിവന്‍ ചൂലിക്കാട്ടില്‍ തുടങ്ങിയവരും അസ്സോസിയേഷന്‍ അംഗങ്ങളും നേതൃത്വം നല്‍കി.
 
View Comments

Other Headlines