ഇരിങ്ങാലക്കുട മുന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്റ്റാന്‍ലിന്റെ ഭാര്യ പിതാവ് അന്തരിച്ചു .
Published :12-Oct-2017
പെരിഞ്ഞനം : ഇരിങ്ങാലക്കുട മുന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്റ്റാന്‍ലിന്റെ  ഭാര്യ പിതാവ് കാരയില്‍ കുഞ്ഞിമാമു മകന്‍ അശോകന്‍ അന്തരിച്ചു . (റിട്ട. എയര്‍ ഫോഴ്‌സ് ) ഭാര്യ ജയലക്ഷ്മി (ബേബി) റിട്ട. ടീച്ചര്‍. - മക്കള്‍ - ആശ (ടീച്ചര്‍, അല്‍ബാബ് സെന്‍ട്രല്‍ ഹൈസ്‌ക്കൂള്‍, കാട്ടൂര്‍), ഇന്ദു, ശോഭി.- മരുമക്കള്‍ - സ്റ്റാന്‍ലി (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, തൃശൂര്‍ നഗരസഭ) പ്രദീപ് ( അഹല്യ മണി എക്‌സ്‌ചേഞ്ച്, അബുദാബി) അനിലന്‍ ( ഫുഡ് സേഫ്റ്റി ഓഫീസര്‍, തൃശൂര്‍) ശവസംസ്‌ക്കാര കര്‍മ്മം വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍.
 
View Comments

Other Headlines