കഞ്ചാവ് പിടികൂടി
Published :12-Oct-2017
ഇരിങ്ങാലക്കുട :  കെ എസ് ആര്‍ ട്ടി സി ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് കഞ്ചാവുമായി യുവാവിനെ പിടികൂടി.കരുവന്നൂര്‍ എട്ടുമന സ്വദേശി പുതിയേടത്ത് വീട്ടില്‍ സുജിത്ത് (28) നെയാണ് ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പി ഐ മാമുക്കുട്ടിയും സംഘവും അറസ്റ്റ് ചെയ്തത്.ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കി.
 
View Comments

Other Headlines