കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് കോളേജില്‍ തുടങ്ങി
Published :11-Oct-2017
ഇരിങ്ങാലക്കുട ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ക്രൈസ്റ്റ് കോളേജില്‍ തുടങ്ങി. കാലിക്കറ്റ്‌യൂണിവേഴ്‌സിറ്റിയിലെ പ്രമുഖരായ 12 ടീമുകള്‍ പങ്കെടുത്തു. മത്സരങ്ങള്‍ കോളേജ് പ്രിന്‍പ്പാള്‍ ഇന്‍-ചാര്‍ജ്ജ് ഡോ. മാത്യു പോള്‍ ഊക്കന്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോയ് പി.ടി., ഡോ. ജേക്കബ്‌ജോര്‍ജ്ജ്,  സെബാസ്റ്റ്യന്‍ കെ.എം., പ്രൊഫ. ബിന്റു ടി. കല്ല്യാണി, ഡോ. ശ്രീജിത്ത്‌രാജ്,ജോസ് എന്നിവര്‍ പങ്കെടുത്തു.
 
View Comments

Other Headlines