ഞായറാഴ്ച്ച വൈദ്യൂതി മുടങ്ങും 13/08/2017
Published :12-Aug-2017
ഇരിങ്ങാലക്കുട : കെ എസ് ഇ ബി ഇരിങ്ങാലക്കുട നമ്പര്‍ വണ്‍ സെക്ഷന് കീഴില്‍ വരുന്ന ഠാണവ്,ഞവരികുളം,മാസ്,എം എല്‍ എ റോഡ്,ബസ് സ്റ്റാന്റ് ,എല്‍ ഐ സി ഓഫീസ് എന്നിവിടങ്ങളില്‍ ഞായറാഴ്ച്ച രാവിലെ 8.30  മുതല്‍ വൈകീട്ട് 6 മണി വരെ 11 കെ വി ലൈനില്‍ വര്‍ക്ക് നടക്കുന്നതിനാല്‍ വൈദ്യൂതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
 
View Comments

Other Headlines