ദേശിയ വിരവിമുക്തദിനത്തോടനുബദ്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിരഗുളിക വിതരണം ചെയ്തു
Published :11-Aug-2017

ഇരിങ്ങാലക്കുട ; ദേശിയ വിരവിമുക്തദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട മുന്‍സിപ്പല്‍തല ഉദ്ഘാടനം സെന്‍മേരിസ് സ്‌ക്കൂളില്‍ നടന്നു.നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.പൊതുമരാമത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സല ശശി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ഹെഡ്മിസ്ട്രസ് ഷേര്‍ളി ജോര്‍ജ്ജ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മനോജ് കെ എസ് നന്ദിയും പറഞ്ഞു.വാര്‍ഡ് കൗണ്‍സിലര്‍ റോക്കി ആളൂക്കാരന്‍,ഡോ.അശ്വതി,മണി എന്‍ സി എന്നിവര്‍ സംസാരിച്ചു.
 
View Comments

Other Headlines