മുന്‍ നഗരസഭാചെയര്‍മാന്റെ മാതാവ് നിര്യാതയായി
Published :11-Aug-2017
ഇരിങ്ങാലക്കുട : എല്‍ ഡി എഫ്
 
നേതാവും മുന്‍ നഗരസഭ ചെയര്‍മാനുമായ റാഫി ആന്‍ഡ്രൂസിന്റെ മതാവ് നിര്യാതയായി.എലുവത്തിങ്കല്‍ കാട്ടൂക്കാരന്‍ ആന്‍ഡ്രൂസിന്റെ ഭാര്യ കത്രിന (80) ആണ് നിര്യാതയായത്.സംസ്‌ക്കാരം ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തിഡ്രല്‍ ദേവാലയത്തില്‍ നടക്കും.മക്കള്‍ റാഫി ആന്‍ഡ്രൂസ് (മുന്‍ നഗരസഭ ചെയര്‍മാന്‍),മറിയാമ്മ ഡേവീസ്,റോസമ്മ ഫ്രാന്‍സി.മരുമക്കള്‍ ആഷ റാഫി പൈനുങ്കല്‍,ഡേവിഡ് തോട്ടാപ്പിള്ളി,ഫ്രാന്‍സി ചീനത്ത്.
 
View Comments

Other Headlines